കേരളം

kerala

ETV Bharat / bharat

ബാന്ദ്രയിൽ കെട്ടിടം തകർന്ന്‌ ഒരാൾ മരിച്ചു; നാല്‌ പേർക്ക്‌ പരിക്ക്‌ - One killed

കെട്ടിട അവശിഷ്‌ടങ്ങൾക്കിടയിൽ ആരും കുടുങ്ങി കിടക്കുന്നതായി വിവരമില്ല

ബാന്ദ്ര  കെട്ടിടം തകർന്ന്‌ ഒരാൾ മരിച്ചു  നാല്‌ പേർക്ക്‌ പരിക്ക്‌  One killed  4 injured as part of building collapses in Bandra
ബാന്ദ്രയിൽ കെട്ടിടം തകർന്ന്‌ ഒരാൾ മരിച്ചു; നാല്‌ പേർക്ക്‌ പരിക്ക്‌

By

Published : Jun 7, 2021, 6:55 AM IST

മുംബൈ: മുംബൈയിലെ ബാന്ദ്രയിൽ നാല്‌ നില കെട്ടിടത്തിന്‍റെ ഒരു ഭാഗം തകർന്ന്‌ വീണ്‌ ഒരാൾ മരിച്ചു. നാല്‌ പേർക്ക്‌ പരിക്ക്‌. പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്‌ച്ച പുലർച്ചെ ഒന്നരയോടെയാണ്‌ കെട്ടിടം തകർന്നത്‌.

ALSO READ:വന്ദേഭാരത്‌ മിഷനിലൂടെ 90 ലക്ഷം പേരെ തിരികെയെത്തിച്ചെന്ന്‌ കേന്ദ്ര വ്യോമയാന മന്ത്രി

പൊലീസും അഗ്നിശമന സേനാംഗങ്ങളും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്‌. കെട്ടിട അവശിഷ്‌ടങ്ങൾക്കിടയിൽ ആരും കുടുങ്ങി കിടക്കുന്നതായി വിവരമില്ല. പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്ന്‌ ബാന്ദ്ര എം‌എൽ‌എ സീഷൻ സിദ്ദിഖ് അറിയിച്ചു.

ABOUT THE AUTHOR

...view details