കേരളം

kerala

By

Published : Apr 27, 2021, 9:02 PM IST

ETV Bharat / bharat

കൊവിഡ് ആശങ്കയില്‍ മധ്യപ്രദേശ് ; 24 മണിക്കൂറിനിടെ 13,417 രോഗികള്‍

98 പേര്‍ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 5,319 ആയി ഉയര്‍ന്നു.

കൊവിഡ് ആശങ്കയില്‍ മധ്യപ്രദേശ്; 24 മണിക്കൂറിനിടെ 13,417 രോഗികള്‍ MP records 13,417 new COVID-19 cases, 98 deaths MP records 13,417 new COVID-19 cases 98 deaths COVID-19 COVID-19 കൊവിഡ് ആശങ്കയില്‍ മധ്യപ്രദേശ് 24 മണിക്കൂറിനിടെ 13,417 രോഗികള്‍ കൊവിഡ് മധ്യപ്രദേശ്
കൊവിഡ് ആശങ്കയില്‍ മധ്യപ്രദേശ്; 24 മണിക്കൂറിനിടെ 13,417 രോഗികള്‍

ഭോപ്പാല്‍:മധ്യപ്രദേശില്‍ 13,417 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 5,25,407 ആണ്. 98 പേര്‍ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 5,319 ആയി.

24 മണിക്കൂറിനിടെ 11,577 പേര്‍ കൊവിഡ് മുക്തരായി. ഇതോടെ സംസ്ഥാനത്ത് ആകെ രോഗ മുക്തി നേടിയവരുടെ എണ്ണം 4,25,812 ആണ്. 59,177 കൊവിഡ് പരിശോധനകള്‍ നടത്തിയതോടെ ഇതുവരെ നടത്തിയ ടെസ്റ്റുകളുടെ എണ്ണം 75,70,860 ആയി.

For All Latest Updates

ABOUT THE AUTHOR

...view details