ചെന്നൈ:ഡി.എം.കെ നേതാവും എം.പിയുമായ കനിമൊഴിയ്ക്ക് ശനിയാഴ്ച കൊവിഡ് സ്ഥിരീകരിച്ചു. നിലവില്‍ ചെന്നൈയിലെ സി.ഐ.ടി കോളനിയിലെ വസതിയില്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചിരിക്കുകയാണ് അവര്‍.
കനിമൊഴിയ്ക്ക് കൊവിഡ്
ചെന്നൈ സി.ഐ.ടി കോളനിയിലെ വസതിയില്‍ നിരീക്ഷണത്തിലാണ് കനിമൊഴി.
കനിമൊഴി എം.പിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു
ഡി.എം.കെയുടെ താരപ്രചാരകയായ കനിമൊഴി ഒരുമാസത്തിലധികമായി സജീവമായി തെരഞ്ഞെടുപ്പ് രംഗത്തുണ്ട്. ഏപ്രില്‍ ആറിനാണ് തമിഴ്നാട്ടില്‍ തെരഞ്ഞെടുപ്പ്.