ഒറ്റദിനം ഒരു കോടി വാക്‌സിനേഷൻ ; ചരിത്ര നിമിഷമെന്ന് പ്രധാനമന്ത്രി - pm modi news
വാക്‌സിനേഷൻ ഡ്രൈവിന്‍റെ ഭാഗമായവർക്ക് പ്രധാനമന്ത്രി ആശംസ അറിയിച്ചു.
രാജ്യത്ത് ഒരു കോടി വാക്‌സിനേഷൻ; ചരിത്ര നിമിഷമെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി :രാജ്യത്ത് ഒറ്റദിനം ഒരുകോടി വാക്‌സിനേഷൻ. പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ സംബന്ധിച്ച് ഇത് ചരിത്ര നിമിഷമാണ്. വാക്‌സിനേഷൻ ഡ്രൈവിന്‍റെ ഭാഗമായവർക്കും വാക്‌സിൻ സ്വീകരിച്ചവർക്കും പ്രധാനമന്ത്രി ആശംസകൾ അറിയിച്ചു.
Last Updated : Aug 28, 2021, 7:07 AM IST