അമരാവതി :പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ 20കാരൻ അറസ്റ്റിൽ. അമരാവതി ജില്ലയിലെ അൻജൻഗാവ് സുർജിയിലാണ് സംഭവം. ഗ്രാമത്തിൽ ശൗചാലയമില്ലാത്തതിനാൽ സുഹൃത്തുക്കളുമായി പെൺകുട്ടി പുറത്തുപോയിരുന്നു.
ഏഴ് വയസുകാരിക്ക് പീഡനം ; 20കാരൻ അറസ്റ്റിൽ - മഹാരാഷ്‌ട്ര പീഡനം
ബൈക്കിലെത്തിയ യുവാവ് പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയി സമീപത്തെ വയലിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.
മഹാരാഷ്‌ട്രയിൽ ഏഴ് വയസുകാരിക്ക് നേരെ പീഡനം; 20കാരൻ അറസ്റ്റിൽ
ALSO READ:താലിബാൻ ഭരണത്തില്‍ കടുത്ത ആശങ്ക ; കലാകാരര്‍ പലായനത്തില്‍
ബൈക്കിലെത്തിയ യുവാവ് പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയി സമീപത്തെ വയലിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ഇയാൾക്കെതിരെ പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയതായി പൊലീസ് അറിയിച്ചു.