കേരളം

kerala

ETV Bharat / bharat

ഷോപ്പിങ്ങിന് കൊണ്ടുപോയില്ല, 11 വയസുകാരി ആത്മഹത്യ ചെയ്തു - ചാമരാജപേട്ടില്‍ ആത്മഹത്യ

അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയായ വൈശാലിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മാതാപിതാക്കള്‍ ഷോപ്പിങ്ങിന് കൊണ്ടുപോയില്ല എന്നതാണ് ആത്മഹത്യ ചെയ്യാൻ കാരണമെന്ന് പൊലീസ്.

Minor girl commits suicide  Girl commits suicide not being taken to shopping by parents  Chamarajpet  Chamarajpet news  Chamarajpet Minor girl commits suicide news  മാതാപിതാക്കള്‍ ഷോപ്പിങ്ങിന് കൊണ്ടുപോയില്ല  അഞ്ചാം ക്ലാസുകാരി ആത്മഹത്യ ചെയ്തു  വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു  ആത്മഹത്യ വാര്‍ത്ത  കുട്ടികളിലെ ആത്മഹത്യ  അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി  ചാമരാജപേട്ടില്‍ ആത്മഹത്യ  കുട്ടി തൂങ്ങി ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പൊലീസിന്‍റെ നിഗമനം
മാതാപിതാക്കള്‍ ഷോപ്പിങ്ങിന് കൊണ്ടുപോയില്ല, 11 വയസുകാരി ആത്മഹത്യ ചെയ്തു

By

Published : Aug 23, 2022, 9:24 AM IST

ബെംഗളൂരു:ഷോപ്പിങ്ങിന് കൊണ്ടുപോകാത്തതില്‍ മനം നൊന്ത് 11 വയസുകാരി ആത്മഹത്യ ചെയ്തതായി കുടുംബം. കർണാടകയിലെ ചാമരാജപേട്ടില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയായ വൈശാലിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആഘോഷങ്ങള്‍ക്ക് പുതിയ വസ്ത്രങ്ങള്‍ വാങ്ങാന്‍ മാതാപിതാക്കള്‍ പോയിരുന്നു. എന്നാല്‍ വൈശാലിയെ കൊണ്ടുപോയിരുന്നില്ല.

ശനിയാഴ്ചയായിരുന്നു സംഭവം. സഹോദരങ്ങളെ മാതാപിതാക്കള്‍ ഷോപ്പിങ്ങിനായി കൊണ്ടുപോകുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് വീട്ടില്‍ ആരുമില്ലാത്ത സമയം നോക്കി കുട്ടി തൂങ്ങി ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പൊലീസിന്‍റെ നിഗമനം. മാതാപിതാക്കളുടെ പരാതിയില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

Also Read: കുന്നത്തൂർ പാലത്തിൽ നിന്ന്​ കല്ലട ആറ്റിലേക്ക് എടുത്തുചാടി യുവതി, രണ്ടാം ദിനവും തെരച്ചിൽ

ABOUT THE AUTHOR

...view details