ശ്രീനഗര്‍: തെക്കന്‍ കശ്‌മീരിലെ ഷോപിയാന്‍ ജില്ലയിലെ ഹെര്‍പോറ ബറ്റഗുണ്ട് മേഖലയില്‍ കശ്‌മീരി പണ്ഡിറ്റ് കമ്മ്യൂണിറ്റി അംഗങ്ങൾക്ക് കാവൽ നിൽക്കുന്ന സുരക്ഷ ഉദ്യോഗസ്ഥരെ തീവ്രവാദികള്‍ ആക്രമിച്ചതായി റിപ്പോര്‍ട്ട്. ചൊവ്വാഴ്‌ച്ചയാണ് കേസിനാസ്പദമായ സംഭവം. ആക്രമണത്തില്‍ പരിക്കോ മരണമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് നേരെ തീവ്രവാദി ആക്രമണം; കശ്മീരില്‍ കനത്ത സുരക്ഷ - സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് നേരെ തീവ്രവാദി ആക്രമണം
സംഭവത്തില്‍ ആക്രമണമോ മരണമോ റിപ്പോര്‍ട്ട് ചെയിതിട്ടില്ല
സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് നേരെ തീവ്രവാദി ആക്രമണം;
തീവ്രവാദികള്‍ ഗാര്‍ഡുകള്‍ക്ക് നേരെ വെടിയുതിര്‍ത്തതോടെ സുരക്ഷ ഉദ്യോഗസ്ഥര്‍ തിരിച്ചടിക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം രക്ഷപ്പെട്ട തീവ്രവാദികളെ പിടികൂടുന്നതിനായി സുരക്ഷ സേന പ്രദേശം വളഞ്ഞു.
also read: തീവ്രവാദികളുടെ വെടിയേറ്റ് രണ്ട് പേര്‍ കൊല്ലപ്പെട്ടു