കേരളം

kerala

കശ്‌മീരില്‍ ഭീകരാക്രമണം; രണ്ട് സുരക്ഷ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

By

Published : Nov 26, 2020, 2:54 PM IST

Updated : Nov 26, 2020, 3:56 PM IST

ക്വിക്ക് റിയാക്ഷന്‍ ടീമിന് നേരെയാണ് ആക്രമണം ഉണ്ടായത്.

Militant attack in Jammu and Kashmir  security personnel injured in militant attack  security forces at Khushipora  കശ്‌മീരില്‍ ഭീകരാക്രമണം  ശ്രീനഗര്‍  രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു
കശ്‌മീരില്‍ ഭീകരാക്രമണം; രണ്ട് സുരക്ഷ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍:കശ്‌മീരില്‍ ഭീകരാക്രമണത്തില്‍ രണ്ട് സുരക്ഷ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ക്വിക്ക് റിയാക്ഷന്‍ ടീമിന് നേരെയാണ് ആക്രമണം ഉണ്ടായത്. പരിംപോറയിലെ ഖുശിപ്പോറയിലാണ് സുരക്ഷ സേനയ്‌ക്ക് നേരെ വെടി വയ്പ്പുണ്ടായത്. പ്രദേശം വളഞ്ഞ സുരക്ഷ സേന അക്രമികള്‍ക്കായി തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.

കശ്‌മീരില്‍ ഭീകരാക്രമണം; രണ്ട് സുരക്ഷ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു
Last Updated : Nov 26, 2020, 3:56 PM IST

ABOUT THE AUTHOR

...view details