ഇൻഡോർ (മധ്യപ്രദേശ്) :ഇൻഡോറിലെ സ്വർണ ബാഗ് കോളനിയിലെ പാര്‍പ്പിട സമുച്ചയത്തില്‍ വൻ തീപിടിത്തം. ഏഴ് പേര്‍ വെന്തുമരിച്ചു. ഒന്‍പത് പേരെ രക്ഷപ്പെടുത്തി. ശനിയാഴ്‌ച പുലര്‍ച്ചെയാണ് സംഭവം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്ന് ഇൻഡോർ പൊലീസ് കമ്മിഷണർ ഹരിനാരായണൻ ചാരി മിശ്ര പറഞ്ഞു.
മധ്യപ്രദേശില്‍ വന്‍ തീപിടിത്തം ; ഏഴ് പേര്‍ വെന്തുമരിച്ചു
വീടിനുള്ളിലുണ്ടായ ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം
മധ്യപ്രദേശില്‍ വന്‍ തീപിടിത്തം
also read:വീടിന് തീപിടിച്ച് ചികിത്സയില്‍ കഴിഞ്ഞ പെണ്‍കുട്ടി മരിച്ചു
തീ നിയന്ത്രണ വിധേയമാക്കാന്‍ മൂന്ന് മണിക്കൂറെടുത്തുവെന്ന് അഗ്നിശമനസേനാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സംഭവത്തില്‍ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Last Updated : May 7, 2022, 11:29 AM IST