ബെംഗളൂരുവിൽ ഗോഡൗണിൽ തീപിടിത്തം
അഗ്നിശമന സേന യൂണിറ്റുകൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. സംഭവത്തിൽ ആളപായം റിപ്പോർട്ട് ചെയ്‌തിട്ടില്ല
ബെംഗളൂരുവിൽ പെയിൻ്റും തിന്നറും സൂക്ഷിച്ചിരുന്ന ഗോഡൗണിൽ തീപിടിത്തം
ബെംഗളൂരു: ബെംഗളൂരുവിൽ പെയിൻ്റും തിന്നറും സൂക്ഷിച്ചിരുന്ന ഗോഡൗണിൽ തീപിടിത്തം. അഞ്ച് അഗ്നിശമന സേന യൂണിറ്റുകൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. സംഭവത്തിൽ ആളപായം റിപ്പോർട്ട് ചെയ്‌തിട്ടില്ല.
Last Updated : Jan 9, 2021, 7:13 AM IST