കേരളം

kerala

ETV Bharat / bharat

മുംബൈയില്‍ വന്‍ തീപിടിത്തം ; 20 ബൈക്കുകൾ കത്തിനശിച്ചു - 20 motorbikes gutted news

ബുധനാഴ്‌ച രാവിലെ തീപിടിത്തമുണ്ടായത് നെഹ്‌റു നഗറിലെ റസിഡൻഷ്യൽ സൊസൈറ്റി പരിസരത്ത്

മുംബൈ തീപിടിത്തം വാര്‍ത്ത  മുംബൈ തീപിടിത്തം  തീപിടിത്തം മുംബൈ വാര്‍ത്ത  തീപിടിത്തം മോട്ടോർ ബൈക്കുകൾ വാര്‍ത്ത  മോട്ടോർ ബൈക്കുകൾ കത്തിനശിച്ചു  മോട്ടോർ ബൈക്കുകൾ കത്തിനശിച്ചു വാര്‍ത്ത  കുര്‍ല തീപിടിത്തം വാര്‍ത്ത  massive fire  massive fire mumbai news  mumbai massive fire news  mumbai kurla massive fire news  20 motorbikes gutted news  massive fire 20 motorbikes gutted news
മുംബൈയില്‍ വന്‍ തീപിടിത്തം; 20 മോട്ടോർ ബൈക്കുകൾ കത്തിനശിച്ചു

By

Published : Oct 13, 2021, 10:10 AM IST

Updated : Oct 13, 2021, 11:06 AM IST

മുംബൈ: മുംബൈയിലെ കുര്‍ലയില്‍ വന്‍ തീപിടിത്തം. ബുധനാഴ്‌ച രാവിലെ നെഹ്‌റു നഗറിലെ റസിഡൻഷ്യൽ സൊസൈറ്റി പരിസരത്താണ് അഗ്‌നിബാധയുണ്ടായത്. കെട്ടിടത്തിന് മുന്നില്‍ പാര്‍ക്ക് ചെയ്‌തിരുന്ന 20 ബൈക്കുകൾ കത്തിനശിച്ചു.

Also read: പൊലീസുകാരന്‍ യുവതിയെ ബലാത്സംഗം ചെയ്തതായി പരാതി

തീപിടിത്തത്തിന്‍റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. അഗ്നിശമനസേനയെത്തിയാണ് തീയണച്ചത്. സംഭവത്തിൽ ആളപായമുണ്ടായതായി റിപ്പോർട്ടുകളില്ല.

Last Updated : Oct 13, 2021, 11:06 AM IST

ABOUT THE AUTHOR

...view details