കേരളം

kerala

ETV Bharat / bharat

മാവോയിസ്റ്റിനെയും ഭാര്യയേയും നാട്ടുകാർ മർദിച്ച് കൊന്നു - റാഞ്ചി

നിരോധിത സി.പി.ഐ (മാവോയിസ്റ്റ്) സംഘടനയിലെ അംഗമായ പ്രഗാസ് സിങ്(36) ഭൂമി തർക്കത്തെ തുടർന്ന് അയൽവാസിയായ വിനോദ് സിങ്ങിനെ(40) വെടിവച്ച് കൊല്ലുകയായിരുന്നു.

Maoist  wife beaten to death in Jharkhand  മാവോയിസ്റ്റ്  മർദിച്ച് കൊന്നു  റാഞ്ചി  Jharkhand
മാവോയിസ്റ്റിനെയും ഭാര്യയെയും നാട്ടുകാർ മർദിച്ച് കൊന്നു

By

Published : Jan 2, 2021, 5:14 PM IST

റാഞ്ചി:ഭൂമി തർക്കത്തിൽ അയൽക്കാരനെ വെടിവച്ച് കൊന്ന മാവോയിസ്റ്റിനെയും ഭാര്യയേയും നാട്ടുകാർ അടിച്ചുകൊന്നു. ജാർഖണ്ഡിലെ പലാമു ജില്ലയിലാണ് സംഭവം.

നിരോധിത സി.പി.ഐ (മാവോയിസ്റ്റ്) സംഘടനയിലെ അംഗമായ പ്രഗാസ് സിങ്(36) അയൽവാസിയായ വിനോദ് സിങ്ങിനെ(40) വെടിവച്ച് കൊല്ലുകയായിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് ഗ്രാമവാസികൾ ഇയാളെയും ഭാര്യ പ്രേംനി ദേവിയെയും (30) മർദിച്ച് കൊല്ലുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

ABOUT THE AUTHOR

...view details