ഹൈദരാബാദ്:നിരോധിത മാവോയിസ്റ്റ് സംഘത്തിലെ നാല് പേർ തെലങ്കാന പൊലീസിന് മുന്നിൽ കീഴടങ്ങി. നിരോധിത സി.പി.ഐയിലെ (മാവോയിസ്റ്റ്) പ്രവർത്തകരാണ് കീഴടങ്ങിയത്. ഇവരിൽ രണ്ട് സ്ത്രീകളും ഉൾപ്പെടുന്നു.
നിരോധിത മാവോയിസ്റ്റ് സംഘത്തിലെ നാല് പേർ കീഴടങ്ങി - സിപിഐ
നിരോധിത സി.പി.ഐയിലെ (മാവോയിസ്റ്റ്) നാല് പ്രവർത്തകരാണ് കീഴടങ്ങിയത്. ഇവരിൽ രണ്ട് സ്ത്രീകളും ഉൾപ്പെടുന്നു.
four maoist militia members surrender in telangana
ALSO READ: ടി20 ലോകകപ്പിൽ പാകിസ്ഥാന്‍റെ വിജയം ആഘോഷിച്ചു; യുപിയിൽ ഭാര്യയ്‌ക്കെതിരെ കേസ് നൽകി ഭർത്താവ്
ഭദ്രാദ്രി കോതഗുഡെം ജില്ലയിൽ ശനിയാഴ്ചയാണ് ഇവർ കീഴടങ്ങിയത്. നാല് പേരും ചെർള മണ്ഡലത്തിൽ നിന്നുള്ളവരാണ്. ഇവർ ഒരു വർഷത്തിലേറെയായി നിരോധിത സി.പി.ഐ (മാവോയിസ്റ്റ്) പാർട്ടിയിൽ അംഗങ്ങളാണെന്ന് പൊലീസ് പറയുന്നു.
Last Updated : Nov 7, 2021, 2:50 PM IST