കേരളം

kerala

ETV Bharat / bharat

മകൾ തൂങ്ങിമരിച്ചതറിഞ്ഞ പിതാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു - Police

കോളജിൽ ചേരുന്നതിനെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് മകൾ തൂങ്ങി മരിക്കുകയായിരുന്നു. ഇതറിഞ്ഞ പിതാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.

Mandya Tragic Incident: Father and Daughter died on Father's Day  ഫാദേഴ്സ് ഡേ  മകൾ തൂങ്ങിമരിച്ചതറിഞ്ഞ പിതാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു  കോളജ്  ബെംഗളൂരു  മാണ്ഡ്യ  Father and Daughter died on Father's Day  Mandya  മലവള്ളി പൊലീസ്  Police  suicide.
ഫാദേഴ്സ് ഡേയിൽ ദാരുണ സംഭവം; മകൾ തൂങ്ങിമരിച്ചതറിഞ്ഞ പിതാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

By

Published : Jun 20, 2021, 5:28 PM IST

ബെംഗളൂരു: കോളജിൽ ചേരുന്നതിനെച്ചൊല്ലി പിതാവുമായുള്ള തർക്കത്തെത്തുടർന്ന് 17 കാരി തൂങ്ങി മരിച്ചു. മകളുടെ മരണം അറിഞ്ഞ പിതാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കർണാടകയിലെ മാണ്ഡ്യ ജില്ലയിലെ മല്ലവള്ളി താലൂക്കിലാണ് സംഭവം.

കോളജിൽ പ്രവേശിക്കുന്നതിനെച്ചൊല്ലി ബന്ദവ്യ എന്ന പതിനേഴ്‌കാരിയും പിതാവ് രാജുവും തമ്മിൽ ശനിയാഴ്‌ച രാത്രിയിൽ വഴക്കുണ്ടായി. തുടർന്ന് ഞായറാഴ്‌ച രാവിലെ ബന്ദവ്യയെ മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മകൾ മരിച്ചതറിഞ്ഞ പിതാവ് രാജു പെട്ടന്നുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് മരിക്കുകയായിരുന്നു.

ALSO READ:അഞ്ച് വയസിന് താഴെയുള്ള കുട്ടികളുടെ അമ്മമാർക്ക് കൊവിഡ് വാക്‌സിനേഷൻ ഡ്രൈവ് ആരംഭിച്ച് ആന്ധ്ര സർക്കാർ

സംഭവത്തിൽ മലവള്ളി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ABOUT THE AUTHOR

...view details