കൊൽക്കത്ത: കൊവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ മുഖ്യമന്ത്രി മമത ബാനർജിയുടെ ചിത്രം ഉൾപ്പെടുത്താൻ പശ്ചിമ ബംഗാൾ സർക്കാർ. സംസ്ഥാനം സ്വന്തമായി വാങ്ങുന്ന വാക്സിനുകൾ വിതരണം ചെയ്യുമ്പോഴാകും മമത ബാനർജിയുടെ ചിത്രമുള്ള സർട്ടിഫിക്കറ്റുകൾ നൽകുക.
കൊവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ ഇനി മമത ബാനർജിയും
പശ്ചിമ ബംഗാൾ സ്വന്തമായി വാങ്ങുന്ന വാക്സിനുകൾ വിതരണം ചെയ്യുമ്പോഴാകും മമത ബാനർജിയുടെ ചിത്രമുള്ള സർട്ടിഫിക്കറ്റുകൾ നൽകുക.
കൊവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ ഇനി മമത ബാനർജിയും
Also Read:കുട്ടികൾക്ക് കൊവിഡ് വാക്സിൻ നൽകാൻ കഴിയില്ലെന്ന് കേന്ദ്രം
വാക്സിനുകൾ സ്വന്തമായി വാങ്ങേണ്ട അവസ്ഥയിൽ നരേന്ദ്രമോദിയുടെ ചിത്രം വെച്ച് വാക്സിനേഷൻ സർട്ടിഫിക്കറ്റ് നൽകുന്നതിനെതിരെ നിരവധി സംസ്ഥാനങ്ങൾ രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് പശ്ചിമ ബംഗാൾ സർക്കാർ ഇത്തരമൊരു തീരുമാനവുമായി രംഗത്തെത്തിയത്.