മുംബൈ:പാപ്പരാസികളുടെ ക്യാമറ കണ്ണിലുടക്കി ബോളിവുഡ് താരങ്ങളായ മലൈക അറോറയും സാറ അലി ഖാനും. ചുവപ്പു നിറമുള്ള ബാക്ക്‌ലെസ് ജംപ്സ്യൂട്ടില്‍ അതീവ സുന്ദരിയായാണ് മലൈക എത്തിയത്. ആരാധകര്‍ക്കൊപ്പം സെല്‍ഫിക്ക് പോസ് ചെയ്‌തായിരുന്നു മലൈകയുടെ മടക്കം.
രണ്‍ബീറിനും ആലിയയ്‌ക്കും ആശംസയറിയിച്ച് സാറ അലി ഖാന്‍; ബാക്ക്‌ലെസ് ജംപ്സ്യൂട്ടില്‍ മലൈക അറോറ, ക്യാമറ കണ്ണിലുടക്കി താരങ്ങള്‍ - ഏറ്റവും പുതിയ സിനിമ വാര്‍ത്ത
മുംബൈയില്‍ പാപ്പരാസികളുടെ ക്യാമറ കണ്ണിലുടക്കി ബോളിവുഡ് താരങ്ങളായ മല്ലൈക അറോറയും സാറ അലി ഖാനും
രണ്‍ബീറിനും ആലിയയ്‌ക്കും ആശംസയറിയിച്ച് സാറ അലി ഖാന്‍; ബാക്ക്‌ലെസ് ജംപ്സ്യൂട്ടില്‍ മലൈക അറോറ, ക്യാമറ കണ്ണിലുടക്കി താരങ്ങള്‍
അതേസമയം, സുഹൃത്തിനൊപ്പം ഭക്ഷണശാലയില്‍ നിന്നും മടങ്ങുന്ന സാറ അലി ഖാന്‍റെ ദൃശ്യങ്ങളാണ് പാപ്പരാസികള്‍ പകര്‍ത്തിയത്. നീല ക്രോപ് ടോപ്പും കാര്‍ഗോ പാന്‍റും ധരിച്ച് കാഷ്യല്‍ ലുക്കിലായിരുന്നു സാറ. രണ്‍ബീര്‍ കപൂറിനും ആലിയ ഭട്ടിനും കുഞ്ഞ് ജനിച്ചതിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് താരദമ്പതികള്‍ക്ക് ആശംസകള്‍ നേരുന്നുവെന്ന് മറുപടി നല്‍കിയാണ് സാറ മടങ്ങിയത്.