കേരളം

kerala

ETV Bharat / bharat

വാട്‌സാപ്പ്‌, ഇന്‍സ്റ്റഗ്രാം സേവനങ്ങൾ തടസപ്പെട്ടു - Whatsapp, Insta outage

സാങ്കേതിക തകരാറാണ്‌ പ്രവർത്തനം നിലക്കാനുള്ള കാരണമെന്നാണ്‌ നിഗമനം

Major Whatsapp  Insta outage; services resume soon  വാട്‌സാപ്പ്‌  ഇന്‍സ്റ്റഗ്രാം  സേവനങ്ങൾ തടസപ്പെട്ടു  Whatsapp, Insta outage  services resume soon
വാട്‌സാപ്പ്‌, ഇന്‍സ്റ്റഗ്രാം സേവനങ്ങൾ തടസപ്പെട്ടു

By

Published : Mar 20, 2021, 8:13 AM IST

ന്യൂഡൽഹി:സാമൂഹിക മാധ്യമങ്ങളായ വാട്‌സാപ്പിന്‍റെയും ഇന്‍സ്റ്റഗ്രാമിന്‍റെയും സേവനം വെള്ളിയാഴ്‌ച്ച വൈകുന്നേരം തടസപ്പെട്ടു. ഉപയോക്താക്കൾക്ക്‌ സന്ദേശങ്ങൾ അയക്കാനോ സ്വീകരിക്കാനോ കഴിഞ്ഞില്ല. ഇന്ത്യയിലും ലോകവ്യാപകമായും വാട്‌സാപ്പിന്‍റെയും ഇന്‍സ്റ്റഗ്രാമിന്‍റെയും സേവനം തടസ്സപ്പെട്ടു. രാത്രി 11.15 ഓടെയാണ്‌ ഇവയുടെ പ്രവർത്തനം നിലച്ചത്‌ . എന്നാൽ 45 മിനിറ്റിന്‌ ശേഷം വീണ്ടും പ്രവർത്തന സജ്ജമായി. സാങ്കേതിക തകരാറാണ്‌ പ്രവർത്തനം നിലക്കാനുള്ള കാരണമെന്നാണ്‌ നിഗമനം.

ABOUT THE AUTHOR

...view details