കേരളം

kerala

ETV Bharat / bharat

താനെ മോഷണക്കേസ്; മൂന്ന് പേർ അറസ്റ്റിൽ - മോഷണം

ഖാലിദ് മുസാമിൽ അലി, അർഷാദ് അബ്ദുൾ റസാഖ് ഷെയ്ഖ്, റിസ്വാന്‍ അഫ്‌സർ ഷെയ്ഖ് എന്നിവരാണ് പൊലീസ് പിടിയിലായത്.

Maha: Trio held in chain-snatching, motorcycle theft cases  maharashtra  theftcases  crime  thane  mumbai police  താനെ മോഷണക്കേസ്; മൂന്ന് പേർ അറസ്റ്റിൽ  മൂന്ന് പേർ അറസ്റ്റിൽ  മോഷണം  മുംബൈ പൊലീസ്
താനെ മോഷണക്കേസ്; മൂന്ന് പേർ അറസ്റ്റിൽ

By

Published : Jun 16, 2021, 10:47 AM IST

മുംബൈ: മഹാരാഷ്ട്രയിലെ താനെയിൽ മോഷണസംഘത്തിലെ മൂന്ന് പേർ കൂടി പൊലീസ് പിടിയിൽ. ഖാലിദ് മുസാമിൽ അലി , അർഷാദ് അബ്ദുൾ റസാഖ് ഷെയ്ഖ്, റിസ്വാന്‍ അഫ്‌സർ ഷെയ്ഖ് എന്നിവരെയാണ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ചെയിന്‍ മോഷണത്തിനാണ് ഖാലിദിനെയും അർഷാദിനെയും അറസ്റ്റുചെയ്തത്.എന്നാൽ മോഷ്ടിച്ച മോട്ടോർ സൈക്കിളുകൾ റിസ്വാൻ ഇവർക്ക് നൽകിയതായി പൊലീസിൽ സമ്മതിച്ചു.

Also read: കൊവിഡ് രോഗിയുടെ മരണം; വനിത കരാർ തൊഴിലാളി അറസ്റ്റിൽ

കോപ്രി, കപൂർബാവ്ഡി, കൽവ, ശ്രീ നഗർ, മുംബ്ര, മൻ‌പാഡ, കൽ‌വ എന്നീ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ചെയിന്‍ മോഷണം, മോട്ടോർ സൈക്കിൾ മോഷണം തുടങ്ങിയ കേസുകൾ ഇവർക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ABOUT THE AUTHOR

...view details