മുംബൈ: ചൊവ്വാഴ്ച 2,538 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ രോഗം ബാധിച്ചവരുടെ ആകെ എണ്ണം 2,93,154 ആയി. 11 പേർ കൂടി മരണപ്പെട്ടതോടെ മരണസംഖ്യ 6,403 ആയി ഉയർന്നു. ജില്ലയിലെ രോഗമുക്തി നിരക്ക് 91.73 ശതമാനമാണ്. 2,68,918 പേർ രോഗമുക്തി നേടി. ജില്ലയിൽ നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 17,833 ആണ്.
താനെ ജില്ലയിൽ 2,538 പുതിയ കൊവിഡ് രോഗികൾ - corona
ജില്ലയിൽ നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 17,833 ആണ്.
താനെ ജില്ലയിൽ 2,538 പുതിയ കൊവിഡ് രോഗികൾ
പൽഘർ ജില്ലയിൽ കൊവിഡ് കേസുകളുടെ എണ്ണം 47,830 ആയി ഉയർന്നപ്പോൾ മരണസംഖ്യ 1,212 ആയി.