മഹാരാഷ്ട്രയിൽ 3,218 പേർക്ക് കൂടി കൊവിഡ് - കൊവിഡ്
സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 19,38,854 ആയി.
മഹാരാഷ്ട്രയിൽ 3,218 പേർക്ക് കൂടി കൊവിഡ്
മുംബൈ:മഹാരാഷ്ട്രയിൽ 3,218 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 19,38,854 ആയി. വൈറസ് ബാധിച്ച് 51 പേർ കൂടി മരിച്ചതോടെ ആകെ കൊവിഡ് മരണം 49,631 ആയി. 2,110 പേർക്ക് രോഗം ഭേദമായി. ഇരുവരെ സംസ്ഥാനത്ത് 18,34,935 പേർക്കാണ് രോഗം ഭേദമായത്. മഹാരാഷ്ട്രയിലെ സജീവ രോഗബാധിതരുടെ എണ്ണം 53,137 ആണ്.