മുംബൈ: രാജ്യത്ത് ഏറ്റവും ഉയർന്ന് കൊവിഡ് പോസിറ്റിവ് നിരക്കുള്ള സംസ്ഥാനമായി മഹാരാഷ്ട്ര തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ സംസ്ഥാനത്ത് 31643 പുതിയ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു. പഞ്ചാബിൽ 2868 കേസുകളും കർണാടകയിൽ 2792 കേസുകളും സ്ഥിരീകരിച്ചിട്ടുണ്ട്.
മഹാരാഷ്ട്രയിൽ 31643 പുതിയ കൊവിഡ് കേസുകൾ - COVID-19 cases in India
രാജ്യത്തെ മൊത്തം കൊവിഡ് കേസുകളുടെ 78.56 ശതമാനം മഹാരാഷ്ട്ര, പഞ്ചാബ്, കർണാടക, മധ്യപ്രദേശ്, തമിഴ്നാട്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ്.
മഹാരാഷ്ട്ര
രാജ്യത്തെ മൊത്തം കൊവിഡ് കേസുകളുടെ 78.56 ശതമാനം മഹാരാഷ്ട്ര, പഞ്ചാബ്, കർണാടക, മധ്യപ്രദേശ്, തമിഴ്നാട്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ നിന്നാണെന്ന് അധികൃതർ അറിയിച്ചു. അതേസമയം, രാജ്യത്ത് 56211 പുതിയ കൊവിഡ് കേസുകളും 271 മരണങ്ങളും സ്ഥിരീകരിച്ചു. സജീവ കേസുകളുടെ നിരക്ക് 4.47 ആണ്.