ബെംഗളൂരു:കർണാടകയിൽ 998 പേർക്ക് കൂടി കൊവിഡ്. 13 മരണവും റിപ്പോർട്ട് ചെയ്‌തു. ആകെ മരണം 11,778 ആയി. ആകെ കൊവിഡ് ബാധിതരുടെ എണ്ണം 8,84,897 ആയി. 2,209 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് നിലവിൽ 23,279 പേർ ചികിത്സയിലാണ്.
കർണാടകയിൽ 998 പേർക്ക് കൂടി കൊവിഡ്; 13 മരണം - കർണാടക
കർണാടകയിൽ 2,209 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് നിലവിൽ 23,279 പേർ ചികിത്സയിലാണ്.
കർണാടകയിൽ 998 പേർക്ക് കൂടി കൊവിഡ്; 13 മരണം
ബെംഗളൂരുവിൽ ആറ് മരണവും 444 കേസുകളും റിപ്പോർട്ട് ചെയ്‌തു. മൈസൂരുവിൽ 50,680 കേസുകളും ബല്ലാരിയിൽ 38,242 കേസുകളും റിപ്പോർട്ട് ചെയ്‌തു. സംസ്ഥാനത്ത് ആകെ 1,11,01,633 സാമ്പിളുകൾ പരിശോധിച്ചു.