കേരളം

kerala

ETV Bharat / bharat

പ്രധാനവാർത്തകൾ ഒറ്റനോട്ടത്തിൽ - top news

ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...

top 10 at 9
പ്രധാനവാർത്തകൾ ഒറ്റനോട്ടത്തിൽ

By

Published : Feb 14, 2021, 9:06 AM IST

Updated : Feb 14, 2021, 9:19 AM IST

  1. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ
  2. ആന്ധ്രാപ്രദേശിൽ വാഹനാപകടം; 14 പേർ കൊല്ലപ്പെട്ടു
  3. രാജ്യത്ത് ഇന്ധനവിലയില്‍ വീണ്ടും വര്‍ധന
  4. കൊവിഡിന്‍റെ രണ്ടാം തരംഗത്തെ മറികടക്കാനൊരുങ്ങി ബൊളീവിയ
  5. എൽഡിഎഫിന്‍റെ വികസന മുന്നേറ്റ ജാഥയ്ക്ക് തുടക്കമായി
  6. വികസന മുന്നേറ്റ ജാഥയില്‍ സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി
  7. പത്താം ക്ലാസ് വിദ്യാര്‍ഥിനി തീപ്പൊള്ളലേറ്റ് മരിച്ചു
  8. ജപ്പാനിൽ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; സുനാമി ഭീഷണിയില്ല
  9. മ്യാൻമര്‍ സൈനിക അട്ടിമറി; ജനകീയ പ്രക്ഷോഭം ശക്തിപ്പെടുന്നു
  10. സൊമാലിയയില്‍ പ്രസിഡന്‍റ് വസതിക്ക് സമീപം ചാവേര്‍ സ്ഫോടനം; ഏഴ് പേര്‍ക്ക് പരിക്കേറ്റു
Last Updated : Feb 14, 2021, 9:19 AM IST

ABOUT THE AUTHOR

...view details