കേരളം

kerala

ETV Bharat / bharat

കൊവിഡ് ബാധിതനായ യുവ ശാസ്ത്രജ്ഞൻ ഓക്‌സിജൻ ലഭിക്കാതെ മരിച്ചു

മഹാരാഷ്ട്ര കോലാപ്പൂർ സ്വദേശി ഡോ.ഭലചന്ദ്ര കകഡെയാണ് മരിച്ചത്

By

Published : May 8, 2021, 1:14 PM IST

യുവ ശാസ്ത്രജ്ഞൻ മരിച്ചു ഓക്‌സിജൻ ലഭിക്കാതെ മരണം ഓക്‌സിജൻ ലഭിക്കാതെ കൊവിഡ് ബാധിതനായ യുവ ശാസ്ത്രജ്ഞൻ മരിച്ചു ഡോ.ഭലചന്ദ്ര കകഡെ Lack of oxygen young scientist died Covid hospital Covid
ഓക്‌സിജൻ ലഭിക്കാതെ കൊവിഡ് ബാധിതനായ യുവ ശാസ്ത്രജ്ഞൻ മരിച്ചു

മുംബൈ: ഓക്‌സിജൻ ലഭിക്കാതെ കൊവിഡ് ബാധിതനായ യുവ ശാസ്ത്രജ്ഞൻ മരിച്ചു. മഹാരാഷ്ട്ര കോലാപ്പൂർ സ്വദേശി ഡോ.ഭലചന്ദ്ര കകഡെയാണ് മരിച്ചത്. ചെന്നൈയിലെ സർക്കാർ കൊവിഡ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ചയാണ് മരിച്ചത്. ചെന്നൈയിലെ എസ്‌ആർ‌എം റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ഓക്‌സിജന്‍റെ മൈക്രോസ്‌കോപ്പി ആട്രിബ്യൂട്ടിൽ ജോലിചെയ്ത് വരികയായിരുന്നു ഡോ.ഭലചന്ദ്ര കകഡെ.

സഹപ്രവർത്തകർക്ക് വൈറസ് സ്ഥിരീകരിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ കകഡെയ്‌ക്കും കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. പിന്നീട് ശ്വസിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുകയും കൃത്യസമയത്ത് ഓക്‌സിജൻ ലഭിക്കാതെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

കൂടുതൽ വായനയ്‌ക്ക്:മൃഗങ്ങളുടെ സാമ്പിളുകൾ കൊവിഡ് പരിശോധനയ്‌ക്കയച്ച് ഡൽഹി മൃഗശാല

ABOUT THE AUTHOR

...view details