ഹരിദ്വാർ: കൊവിഡ് -19 കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ഹരിദ്വാറിലെ കുംഭമേളയ്ക്ക് ഭകർതർ എത്തുന്നതിൽ കുറവ്. കുംഭ മേളയുടെ ആദ്യ ദിവസം ഭക്തർ ഘാട്ടിൽ ഭക്തർ സ്നാനം ചെയ്തു. സാമൂഹിക അകലം, മാസ്ക് തുടങ്ങിയവ അധികൃതർ കർശനമാക്കിയിട്ടുണ്ട്. സാനിറ്റൈസർ സ്റ്റേഷനുകളും സ്ഥാപിച്ചിട്ടുണ്ട്. കുംഭ മേളയ്ക്കായി എത്തുന്ന ഭക്തർ 72 മണിക്കൂർ മുമ്പുള്ള നെഗറ്റീവ് ആർടി-പിസിആർ പരിശോധന റിപ്പോർട്ട് സമർപ്പിക്കണമെന്ന് നിർദേശമുണ്ട്.
കൊവിഡ് വ്യാപനം; കുംഭമേളയ്‌ക്ക് എത്തുന്ന ഭക്തരുടെ എണ്ണം കുറഞ്ഞു
കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനുള്ള എല്ലാ കർശന നടപടികളും പാലിക്കണമെന്ന് കേന്ദ്രസർക്കാർ ഉത്തരാഖണ്ഡ് സർക്കാരിനോട് നിർദേശിച്ചിട്ടുണ്ട്.
കുംഭമേള
കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനുള്ള എല്ലാ കർശന നടപടികളും പാലിക്കണമെന്ന് കേന്ദ്രസർക്കാർ ഉത്തരാഖണ്ഡ് സർക്കാരിനോട് നിർദേശിച്ചിട്ടുണ്ട്. ഏപ്രിൽ 12, 14, 27 തീയതികളിലാണ് കുംഭമേള നടക്കുക.