കേരളം

kerala

ETV Bharat / bharat

കശ്‌മീരില്‍ സുരക്ഷാസേനയുമായി ഏറ്റമുട്ടല്‍; രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു - ദക്ഷിണ കശ്‌മീരിലെ ഷോപിയാനില്‍ ആക്രമണം

വെള്ളിയാഴ്‌ച രാവിലെയാണ്, അംഷിപോറ പ്രദേശത്തുണ്ടായ ഏറ്റമുട്ടലില്‍ ഭീകരര്‍ കൊല്ലപ്പെട്ടത്

Two Militants killed in Amshipora Encounter  Kashmir todays news  Amshipora Encounter  കശ്‌മീരില്‍ സുരക്ഷാസേനയുമായി ഏറ്റമുട്ടലില്‍ ഭീകര്‍ കൊല്ലപ്പെട്ടു  ദക്ഷിണ കശ്‌മീരിലെ ഷോപിയാനില്‍ ആക്രമണം  കശ്‌മീര്‍ ഇന്നത്തെ വാര്‍ത്ത
കശ്‌മീരില്‍ സുരക്ഷാസേനയുമായി ഏറ്റമുട്ടല്‍; രണ്ട് ഭീകര്‍ കൊല്ലപ്പെട്ടു

By

Published : Feb 25, 2022, 12:08 PM IST

ശ്രീനഗര്‍:ദക്ഷിണ കശ്‌മീരിലെ ഷോപിയാന്‍ ജില്ലയില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. അംഷിപോറ പ്രദേശത്ത് വെള്ളിയാഴ്‌ച രാവിലെയാണ് സംഭവം. സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിനെ തുടര്‍ന്നാണ് ഭീകരസംഘടനയിലെ അംഗങ്ങള്‍ കൊല്ലപ്പെട്ടത്.

ALSO READ:പുടിനെ ഫോണില്‍ വിളിച്ച് മോദി, ആക്രമണം അവസാനിപ്പിച്ച് നയതന്ത്ര ചർച്ചയിലേക്ക് കടക്കണമെന്ന് ഇന്ത്യ

കൂടുതല്‍ പൊലീസും സുരക്ഷാസേനയും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. വിശദ വിവരങ്ങള്‍ വൈകാതെ പുറത്തുവിടുമെന്ന് പൊലീസ് വക്താവ് മാധ്യമങ്ങളെ അറിയിച്ചു. അതേസമയം, കശ്‌മീരില്‍ കനത്ത മഞ്ഞുവീഴ്‌ച തുടരുകയാണ്.

ABOUT THE AUTHOR

...view details