കേരളം

kerala

By

Published : Dec 4, 2020, 9:26 PM IST

ETV Bharat / bharat

കർണാടകയിൽ 1,247 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

ഇതോടെ സംസ്ഥാനത്ത് രോഗ ബാധിതരാകുന്നവരുടെ എണ്ണം 8,90,360 ആയി.

Karnataka reports 1247 new #COVID19 cases  877 discharges   Karnataka covid updates  കർണാടകയിൽ 1,247 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു  ബെംഗളൂരു
കർണാടകയിൽ 1,247 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

ബെംഗളൂരു: കർണാടകയിൽ 1,247 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗ ബാധിതരാകുന്നവരുടെ എണ്ണം 8,90,360 ആയി. 13 കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ആകെ 11,834 പേരാണ് കർണാടകയിൽ കൊവിഡ് ബാധിച്ച് മരിച്ചത്. 877 പേർ രോഗമുക്തി നേടി. ആകെ രോഗമുക്തരുടെ എണ്ണം 8,53,461 ആയി. വിവിധ ആശുപത്രികളിലായി 25,046 പേരാണ് ചികിത്സയിൽ കഴിയുന്നത്.

ABOUT THE AUTHOR

...view details