കേരളം

kerala

ETV Bharat / bharat

ജാര്‍ഖണ്ഡില്‍ 174 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - റാഞ്ചി

ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,11,177 ആയി

Jharkhand reported 174 new #COVID19 cases  ജാര്‍ഖണ്ഡില്‍ 174 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു  ranji  റാഞ്ചി  ജാര്‍ഖണ്ഡ്
ജാര്‍ഖണ്ഡില്‍ 174 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

By

Published : Dec 12, 2020, 3:37 AM IST

റാഞ്ചി: ജാര്‍ഖണ്ഡില്‍ 174 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,11,177 ആയി. സംസ്ഥാനത്ത് ഇന്ന് രണ്ട് കൊവിഡ് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ രോഗം ബാധിച്ച് മരിച്ചത് 995 രോഗികളാണ്. പുതിയതായി 168 പേർ കൂടി രോഗമുക്തി നേടി. ഇതുവരെ 1,08,488 പേര്‍ രോഗമുക്തരായെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് നിലവിൽ 1,694 പേർ ചികിത്സയിൽ കഴിയുന്നുണ്ട്.

ABOUT THE AUTHOR

...view details