കേരളം

kerala

ETV Bharat / bharat

മണിപ്പൂരില്‍ ബിജെപിക്ക് പിന്‍തുണ പ്രഖ്യാപിച്ച് ജെഡിയു - മണിപ്പൂരില്‍ ജെഡിയു ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചു

ജെഡിയുവിന് ആറ് എംഎല്‍എമാരാണ് മണിപ്പൂരില്‍ ഉള്ളത്

manipur assembly election 2022  jdu mlas support bjp in manipur  manipur politics  മണിപ്പൂര്‍ നിയമസഭാ തെരഞ്ഞെടുപ്പ് 2022  മണിപ്പൂരില്‍ ജെഡിയു ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചു  മണിപ്പൂര്‍ രാഷട്രീയം
ജെഡിയു മണിപ്പൂരില്‍ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചു

By

Published : Mar 12, 2022, 5:59 PM IST

ഇംഫാല്‍ :ജനതാദള്‍ യുണൈറ്റഡിന്‍റെ ആറ് എംഎല്‍എമാര്‍ മണിപ്പൂര്‍ നിയമസഭയില്‍ ബിജെപിയെ പിന്തുണയ്ക്കും. മണിപ്പൂരില്‍ ബിജെപിക്ക് കേവല ഭൂരിപക്ഷം ലഭിച്ചിട്ടുണ്ട്. 60 അംഗ നിയമസഭയില്‍ 32 സീറ്റുകള്‍ നേടിയാണ് ബിജെപി മണിപ്പൂരില്‍ അധികാരം നിലനിര്‍ത്തിയത്.

ALSO READ:രണ്ടാം യോഗി മന്ത്രിസഭയിൽ നിരവധി പുതുമുഖങ്ങളെന്ന് സൂചന

മണിപ്പൂരിലെ ജനതയുടെ താല്‍പ്പര്യം കണക്കിലെടുത്ത് ബിജെപിക്ക് പിന്തുണ നല്‍കുകയാണെന്നും ജനങ്ങള്‍ അര്‍പ്പിച്ച പ്രതീക്ഷ ബിജെപി നിലനിര്‍ത്തണമെന്നും ജെഡിയു ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. കുമുക്‌ചാമ് ജോയികിസാന്‍ ജെഡിയുവിന്‍റെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ടു.

ABOUT THE AUTHOR

...view details