കേരളം

kerala

ETV Bharat / bharat

മണ്ണിടിച്ചിൽ; ജമ്മു ശ്രീനഗർ ദേശിയപാത വീണ്ടും അടച്ചു

രംബാൻ ജില്ലയിലാണ് ഞായറാഴ്‌ച വീണ്ടും മണ്ണിടിച്ചിലുണ്ടായത്.

By

Published : Feb 28, 2022, 1:00 PM IST

ജമ്മു ശ്രീനഗർ ദേശിയപാത വീണ്ടും അടച്ചു  ജമ്മുവിൽ വീണ്ടും മണ്ണിടിച്ചിൽ  രംബാൻ ജില്ലയിൽ മണ്ണിടിച്ചിൽ  Jammu & Srinagar Highway closed  landslide in ramban district  jammu kashmir updates
മണ്ണിടിച്ചിൽ; ജമ്മു ശ്രീനഗർ ദേശിയപാത വീണ്ടും അടച്ചു

ശ്രീനഗർ: മണ്ണിടിച്ചിലിനെ തുടർന്ന് ജമ്മു ശ്രീനഗർ ദേശിയപാത അടച്ചു. സംരോലി, ഉദയ്‌പൂർ എന്നിവിടങ്ങളിലാണ് ദേശിയപാത അടച്ചിരിക്കുന്നത്. ഗതാഗതം പുനസ്ഥാപിക്കുന്നതുവരെ ഈ വഴി യാത്രക്കായി തെരഞ്ഞെടുക്കരുതെന്നും ജമ്മു കശ്‌മീർ പൊലീസ് ട്വിറ്ററിലൂടെ അറിയിച്ചു.

കശ്‌മീർ വാലിയിൽ പ്രധാനമായും ആളുകൾ ആശ്രയിക്കുന്ന ഗതാഗതമാർഗമാണ് ഈ ദേശീയപാത. രംബാൻ ജില്ലയിലാണ് ഞായറാഴ്‌ച വീണ്ടും മണ്ണിടിച്ചിലുണ്ടായത്.

ALSO READ:Ukraine - Russia conflict | റഷ്യക്കെതിരെ ഉപരോധം പ്രഖ്യാപിച്ച് ഫിഫ ; അന്താരാഷ്ട്ര മത്സരങ്ങൾ അനുവദിക്കില്ല

ABOUT THE AUTHOR

...view details