ഉത്തരാഖണ്ഡ് : ഉത്തരാഖണ്ഡില്‍ അന്താരാഷ്‌ട്ര യോഗ ദിനത്തോടനുബന്ധിച്ച് ഐടിബിപിയുടെ (ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസ്) യോഗാഭ്യാസം. മൗണ്ട് അബി ഗാമിൻ കൊടുമുടിയിലെ 22,850 അടി ഉയരത്തിലെ മഞ്ഞ് മൂടിയ പാതയിലായിരുന്നു പരിപാടി.
22,850 അടി ഉയരെ കനത്ത മഞ്ഞില്‍ യോഗ അഭ്യസിച്ച് ഐടിബിപി സേനാംഗങ്ങള്‍ ; വീഡിയോ - ഐടിബിപി സേനാംഗങ്ങള്‍
മഞ്ഞുറഞ്ഞ കൊടുമുടിയിലെ ഐടിബിപിയുടെ യോഗാഭ്യാസത്തിന്‍റെ വീഡിയോ പുറത്ത്
കനത്ത മഞ്ഞില്‍ യോഗ അഭ്യസിച്ച് ഐടിബിപി സേനാംഗങ്ങള്‍
also read:തലകുത്തിനിന്ന് സജൻ സ്വന്തമാക്കിയത് റെക്കോഡ് നേട്ടം; അടുത്തത് ഗിന്നസ്
മഞ്ഞ് മൂടി കിടക്കുന്ന കൊടുമുടിയിലെ കഠിനമായ തണുപ്പിനെ വകവെയ്ക്കാതെയാണ് സേനാംഗങ്ങളുടെ യോഗാഭ്യാസം.