കേരളം

kerala

By

Published : Nov 16, 2022, 3:55 PM IST

ETV Bharat / bharat

ഭക്തിനിർഭരം ഒരു ദ്വീപ്: രുദ്രസാഗർ തടാകത്തിലുള്ളത് ശിവന്‍റെ മൂന്നാം കണ്ണിനോട് സാദൃശ്യമുള്ള ദ്വീപ്

കുളത്തിനടുത്ത് ആയിരക്കണക്കിന് പക്ഷികൾ എത്തിച്ചേരുന്നതിനാൽ സസ്യജന്തുജാലങ്ങളെ സംരക്ഷിക്കുക എന്ന ഉദ്ദേശ്യത്തിലാണ് ദ്വീപിന്‍റെ നിർമാണം

Island shaped like Shiva  island shaped like the third eye of Lord Shiva  Mahakal Lok temple  Rudrasagar lake  island in Rudrasagar lake  national news  malayalam news  ദ്വീപിന്‍റെ ആകാശ കാഴ്‌ച  രുദ്രസാഗർ തടാകം  ശിവന്‍റെ മൂന്നാം കണ്ണിനോട് സാദൃശ്യമുള്ള ദ്വീപ്  മഹാകൽ ലോക് ക്ഷേത്രം  ദേശീയ വാർത്തകൾ  മലയാളം വാർത്തകൾ  രുദ്രസാഗർ തടാകത്തിലെ ദ്വീപ്  ദ്വീപിന്‍റെ നിർമ്മാണം  ദ്വീപ്  മഹാകാൽ ഇടനാഴി
ഭക്തി നിർഭരം ഒരു ദ്വീപ്: രുദ്രസാഗർ തടാകത്തിലുള്ളത് ശിവന്‍റെ മൂന്നാം കണ്ണിനോട് സാദൃശ്യമുള്ള ദ്വീപ്

ഭോപ്പാൽ:ശിവന്‍റെ മൂന്നാം കണ്ണിനോട് സാദൃശ്യമുള്ള ഒരു ദ്വീപ്. കാഴ്‌ചയിൽ ഭക്തിയും ആശ്ചര്യവും തോന്നുന്ന ഈ ദ്വീപ് മധ്യപ്രദേശിലെ മഹാകൽ ലോക് ക്ഷേത്രത്തിലെ രുദ്രസാഗർ തടാകത്തിന് നടുവിലാണ് നിർമിച്ചിരിക്കുന്നത്. 856 കോടി രൂപ ചെലവിൽ പുതിയതായി വികസിപ്പിച്ച മഹാകാൽ ഇടനാഴി പദ്ധതിയുടെ ഭാഗമാണ് ദ്വീപ്.

ഭക്തി നിർഭരം ഒരു ദ്വീപ്: രുദ്രസാഗർ തടാകത്തിലുള്ളത് ശിവന്‍റെ മൂന്നാം കണ്ണിനോട് സാദൃശ്യമുള്ള ദ്വീപ്

ശിവന്‍റെ തൃക്കണ്ണിനോട് സാമ്യമുള്ള ദ്വീപിന്‍റെ ആകാശ കാഴ്‌ച ആരേയും ആകർഷിപ്പിക്കുന്ന ഒന്നാണ്. കുളത്തിനടുത്ത് ആയിരക്കണക്കിന് പക്ഷികൾ എത്തിച്ചേരുന്നതിനാൽ സസ്യജന്തുജാലങ്ങളെ സംരക്ഷിക്കുക എന്ന ഉദ്ദേശ്യത്തിലാണ് ദ്വീപിന്‍റെ നിർമാണം. ദ്വീപ് അടക്കമുള്ള രുദ്രസാഗർ തടാകത്തിന്‍റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് ഒമ്പത് മാസത്തോളം എടുത്തതായും അതേസമയം എല്ലാ പാരിസ്ഥിതിക ആശങ്കകളും പരിഗണിച്ചുകൊണ്ടാണ് നിർമാണം എന്നും ഉജ്ജയിൻ കലക്‌ടർ ആശിഷ് സിങ് പറഞ്ഞു.

12 ജ്യോതിർലിംഗങ്ങളിൽ ഒന്നാണ് ഉജ്ജയിനിലെ മഹാകൽ ലോക് ക്ഷേത്രം.

ABOUT THE AUTHOR

...view details