ഭുവനേശ്വർ :കൊൽക്കത്തയിൽ നിന്ന് ഹൈദരാബാദിലേക്കുള്ള ഇൻഡിഗോ വിമാനം ഭുവനേശ്വറിൽ അടിയന്തരമായി ഇറക്കി.
ഭുവനേശ്വറിൽ അടിയന്തരമായി ഇറക്കി ഇന്‍ഡിഗോ വിമാനം - emergency landing
യാത്രക്കാരന് ആരോഗ്യപ്രശ്‌നം ; ഇൻഡിഗോ വിമാനം അടിയന്തരമായി ഇറക്കി
യാത്രക്കാരന് ആരോഗ്യപ്രശ്‌നം; ഇൻഡിഗോ വിമാനം ഭുവനേശ്വറിൽ അടിയന്തരമായി ഇറക്കി
വിമാനത്തിലുണ്ടായ യാത്രക്കാരന്‍റെ ആരോഗ്യ നില മോശമായതിനെത്തുടർന്നാണ് അടിയന്തര ലാന്‍ഡിംഗ് നടത്തിയത്. എന്നാൽ യാത്രക്കാരൻ മരിച്ചതായാണ് വിവരം.