ഇന്ത്യയിൽ 40,953 പുതിയ കൊവിഡ് രോഗികൾ - Union Health Ministry
രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 2,88,394 ആണ്
ഇന്ത്യയിൽ 40,953 പുതിയ കൊവിഡ് രോഗികൾ
ന്യൂഡൽഹി:ഇന്ത്യയിൽ 40,953 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മരണം 188 ആയപ്പോൾ 23,653 പേർ രോഗമുക്തി നേടിയെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്ക്. ഇതോടെ ആകെ മരണം 1,59,558 ആയി. നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 2,88,394 ആണ്. രാജ്യത്ത് 4,20,63,392 വാക്സിന്‍ ഡോസുകളാണ് ഇതുവരെ നൽകിയത്.