ന്യൂഡൽഹി:രാജ്യത്ത് പുതുതായി 34,457 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറില്‍ 375 കൊവിഡ് മരണമാണ് റിപ്പോർട്ട് ചെയ്‌തത്. 3,61,340 സജീവ കൊവിഡ് രോഗികളാണ് ഇന്ത്യയിൽ നിലവിൽ ചികിത്സയിലുള്ളത്. 151 ദിവസങ്ങളിലെ ഏറ്റവും ചെറിയ നിരക്കാണിത്.
ഇന്ത്യയിൽ 34,457 പേർക്ക് കൊവിഡ്; 375 കൊവിഡ് മരണം - india covid updation
രാജ്യത്ത് 3,61,340 സജീവ കൊവിഡ് രോഗികളാണ് ഉള്ളത്
ഇന്ത്യയിൽ 34,457 പേർക്ക് കൊവിഡ്; 375 കൊവിഡ് മരണം
രാജ്യത്ത് 3,23,93,286 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. അതേ സമയം രോഗമുക്തി നിരക്ക് 97.54 ആയി. മാർച്ച് മുതലുള്ള കാലത്തെ ഏറ്റവും ഉയർന്ന നിരക്കാണ് ഇത്.
READ MORE:24 മണിക്കൂറിൽ 36,571 പേർക്ക് കൊവിഡ്; 540 കൊവിഡ് മരണം