ന്യൂഡൽഹി:രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ 16,577 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,10,63,491 ആയി. 120 പേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 1,56,825 ആയി. രാജ്യത്ത് രോഗമുക്തരായവരുടെ എണ്ണം 1,07,50,680 ആണ്. നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 1,55,986 ആയി.
ഇന്ത്യയിൽ 16,577 പേർക്ക് കൂടി കൊവിഡ് - മരണസംഖ്യ
രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 1,55,986 ആയി
ഇന്ത്യയിൽ 16,577 പേർക്ക് കൂടി കൊവിഡ്
രാജ്യത്ത് കൊവിഡ് വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം 1,34,72,643 ആണ്. ജനുവരി 16 മുതലാണ് ഇന്ത്യയിൽ കൊവിഡ് വാക്‌സിൻ നൽകാൻ ആരംഭിച്ചത്.