കേരളം

kerala

ETV Bharat / bharat

രാജ്യത്ത് 42,982 പേര്‍ക്ക് കൂടി COVID 19 ; മരണം 533

24 മണിക്കൂറിനിടെ 533 പേർ രോഗം ബാധിച്ച് മരിച്ചതോടെ ആകെ മരണസംഖ്യ 4,26,290 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം

By

Published : Aug 5, 2021, 11:36 AM IST

INDIA LOGS 42,982 FRESH COVID 19 CASES  രാജ്യത്ത് 42,982 പേര്‍ക്ക് കൂടി COVID 19  COVID 19  INDIA COVID  കൊവിഡ്
രാജ്യത്ത് 42,982 പേര്‍ക്ക് കൂടി COVID 19 ; മരണം 533

ന്യൂഡൽഹി :രാജ്യത്ത് 42,982 പേർക്ക് കൂടി കൊവിഡ് രോഗബാധ. 24 മണിക്കൂറിനിടെ 533 പേർക്ക് കൂടി ജീവഹാനിയുണ്ടായതോടെ ആകെ മരണസംഖ്യ 4,26,290 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ സജീവകേസുകളുടെ എണ്ണം 4,11,076 ആണ്.

ALSO READ:സംസ്ഥാനത്ത് പുതിയ കൊവിഡ് നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍

3,09,74,748 പേർ ഇതിനകം രോഗമുക്‌തരായി. ഇന്ത്യയിൽ ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 48,93,42,295 ആണ്. ഐസിഎംആർ കണക്കുകൾ പ്രകാരം ഇതുവരെ 47,48,93,363 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതിൽ 16,64,030 സാമ്പിളുകൾ ബുധനാഴ്ച മാത്രം പരിശോധിച്ചതാണ്.

ABOUT THE AUTHOR

...view details