ന്യൂഡൽഹി:24 മണിക്കൂറിനിടെ രാജ്യത്ത് 3,06,064 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഞായറാഴ്ച റിപ്പോർട്ട് ചെയ്തതിനേക്കാൾ 27,469 കേസുകൾ കുറവാണ് പുതിയ കണക്കില്‍. 439 മരണങ്ങളും പുതിയതായി റിപ്പോർട്ട് ചെയ്തു.
India Covid Cases | രാജ്യത്ത് 3,06,064 പേര്‍ക്ക് കൂടി കൊവിഡ്; മരണം 439
India Covid Cases | 24 മണിക്കൂറിനിടെ 20.75 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക് രേഖപ്പെടുത്തിയത്
India Covid Cases | 3,06,064 പേര്‍ക്ക് കൂടി രോഗം; മരണം 439
ALSO READ:കൊവിഡ് മരണം; 21,914 കുടുംബങ്ങള്‍ക്ക് ധനസഹായം നൽകി ഡൽഹി സർക്കാർ
22,49,335 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. 20.75 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്. രാജ്യത്തുടനീളം ഇതുവരെ വിതരണം ചെയ്തത് 162.26 കോടി കൊവിഡ് വാക്സിനുകളാണ്. മുതിർന്നവരില്‍ 72 ശതമാനം പേരും വാക്സിനേഷൻ സ്വീകരിച്ചു എന്നാണ് കണക്കുകള്‍. 15-18 വയസ് പ്രായമുള്ള കുട്ടികളിൽ 52 ശതമാനവും ആദ്യ ഡോസ് കുത്തിവയ്പ്പ് നടത്തിയിട്ടുണ്ട്.