ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് കേസുകൾ കുത്തനെ കുറയുന്നു. 51 ദിവസങ്ങൾക്ക് ശേഷം കൊവിഡ് കേസുകൾ 20,000ത്തിന് താഴെയെത്തി. 24 മണിക്കൂറിൽ 19,968 പേർക്ക് മാത്രമാണ് കൊവിഡ് റിപ്പോർട്ട് ചെയ്‌തത്.
കൊവിഡ് കേസുകളിൽ വൻ കുറവ്; 51 ദിവസങ്ങൾക്ക് ശേഷം കൊവിഡ് കേസുകൾ ഇരുപതിനായിരത്തിന് താഴെ - ഇന്ത്യയിൽ സജീവ കൊവിഡ് കേസുകളിലും കുറവ്
രാജ്യത്തെ സജീവ കൊവിഡ് കേസുകളും കുത്തനെ കുറയുകയാണ്.
കൊവിഡ് കേസുകളിൽ വൻ കുറവ്; 51 ദിവസങ്ങൾക്ക് ശേഷം കൊവിഡ് കേസുകൾ ഇരുപതിനായിരത്തിന് താഴെ
24 മണിക്കൂറിൽ 673 കൊവിഡ് മരണം റിപ്പോർട്ട് ചെയ്‌തു. ഇതോടെ ആകെ കൊവിഡ് മരണം 5,11,903 ആയി. 2,24,187 സജീവ കൊവിഡ് രോഗികളാണ് നിലവിലുള്ളത്. തുടർച്ചയായ 14-ാം ദിനവും പ്രതിദിന കൊവിഡ് കണക്കുകൾ ഒരു ലക്ഷത്തിന് താഴെയാണ്.
ALSO READ:സ്ത്രീ ഹോര്‍മാണായ ഈസ്ട്രജന്‍ കൊവിഡ് ഗുരുതരമാകുന്നത് തടയുമെന്ന് പഠനം