കേരളം

kerala

ETV Bharat / bharat

രാജ്യത്ത് 46,759 പേർക്ക് കൂടി COVID 19 ; 509 മരണം - വാക്‌സിനേഷൻ

നിലവിൽ രാജ്യത്തെ സജീവ കൊവിഡ് രോഗികളുടെ എണ്ണം 3,59,775 ആണ്

India COVID-19 tracker  India COVID state wise report  India coronavirus count  India COVID deaths  India COVID data  India COVID recovery rate  ഇന്ത്യ കൊവിഡ്  കൊവിഡ് 19  കൊവിഡ്  കൊറോണ വൈറസ്  വാക്‌സിനേഷൻ  ആരോഗ്യമന്ത്രാലയം
രാജ്യത്ത് 46,759 പേർക്ക് കൂടി COVID 19; 509 മരണം

By

Published : Aug 28, 2021, 10:03 AM IST

ന്യൂഡൽഹി : 24 മണിക്കൂറിനിടെ രാജ്യത്ത് 46,759 പേർക്ക് കൂടി COVID 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 3,26,49,947 ആയി.

509 മരണം കൂടി കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചതോടെ ജീവഹാനി സംഭവിച്ചവരുടെ എണ്ണം 4,37,370 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവിൽ രാജ്യത്തെ സജീവ COVID 19 രോഗികളുടെ എണ്ണം 3,59,775 ആണ്.

Also Read: ഒറ്റദിനം ഒരു കോടി വാക്‌സിനേഷൻ ; ചരിത്ര നിമിഷമെന്ന് പ്രധാനമന്ത്രി

ആരോഗ്യമന്ത്രാലയം നൽകുന്ന കണക്കനുസരിച്ച് ഓഗസ്റ്റ് 27 വരെ രാജ്യത്ത് 51,68,87,602സാമ്പിളുകൾ പരിശോധിച്ചു. ഇതിൽ വെള്ളിയാഴ്‌ച മാത്രം 17,61,110 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ 62.29 കോടി COVID 19 വാക്‌സിൻ ഡോസുകളാണ് രാജ്യത്ത് നൽകിയത്.

ABOUT THE AUTHOR

...view details