കേരളം

kerala

ETV Bharat / bharat

Top News | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ - പ്രധാന വാർത്തകൾ

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

5PM  Top ten news at 5PM  Important news in this hour  പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ  Top News  ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ  പ്രധാന വാർത്തകൾ
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ

By

Published : Sep 16, 2022, 4:59 PM IST

  1. കോഴിക്കോട് ആര്‍ടി ഓഫിസില്‍ വിജിലന്‍സ് റെയ്‌ഡ്, ഓഫിസിലെ രേഖകള്‍ പെട്ടിക്കടയില്‍
  2. പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച അച്ഛന് ജീവപര്യന്തം; ശിക്ഷ ശരിവച്ച് ഹൈക്കോടതി
  3. 'ചിലര്‍ക്കെല്ലാം ഒരു തോന്നലുണ്ട്, എന്നാല്‍ അംഗീകരിച്ചുകൊടുക്കാനാവില്ല'; എസ്‌എഫ്ഐ ബാനറില്‍ പ്രതികരണവുമായി ഗവര്‍ണര്‍
  4. "ചാന്‍സലറിസം കവാടത്തിന് പുറത്ത്"; ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധവുമായി എസ്‌എഫ്‌ഐ
  5. സുരക്ഷ ജീവനക്കാരെ മർദിച്ച കേസ്; പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി
  6. കുട്ടികളിൽ മുഖത്ത് നായയുടെ കടിയേൽക്കാനുള്ള സാധ്യത എന്തുകൊണ്ട്? തെരുവ് നായകളുടെ ആക്രമണം ലഘൂകരിക്കാനുള്ള മാർഗങ്ങൾ അറിയാം ഡോക്‌ടറിലൂടെ
  7. മഞ്ചേശ്വരത്ത് 30 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി മഹാരാഷ്‌ട്ര സ്വദേശി പിടിയിൽ
  8. കെഎസ്‌ആര്‍ടിസി ബസ് തടഞ്ഞ് ഒറ്റയാൻ; ശബ്‌ദം വച്ച് യാത്രക്കാര്‍
  9. ടി20 ലോകകപ്പ്: രോഹിത്തിനൊപ്പം കോലിയെത്തുന്നത് ഗുണം ചെയ്യുമെന്ന് പാർഥിവ് പട്ടേൽ
  10. പതിനാറാം വയസില്‍ പഠനം ഉപേക്ഷിച്ചു, ജീവിതശൈലിയിലും മാറ്റം; റോജര്‍ ഫെഡററിന്‍റെ നേട്ടങ്ങള്‍ക്ക് പിന്നിലെ അറിയാക്കഥകള്‍

ABOUT THE AUTHOR

...view details