കേരളം

kerala

ETV Bharat / bharat

Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - പ്രധാന വാര്‍ത്തകള്‍ വേഗത്തിലറിയാന്‍

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ......

11 AM  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ  important news in this hour at glance  ഇന്നത്തെ വാര്‍ത്തകള്‍  പ്രധാന വാര്‍ത്തകള്‍ അറിയാന്‍  പ്രധാന വാര്‍ത്തകള്‍ വേഗത്തിലറിയാന്‍  Get to know the important news fast
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

By

Published : Jun 20, 2022, 11:00 AM IST

  1. അഗ്നിപഥ് പദ്ധതിക്കെതിരെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു; 35 വാട്‌സ്‌ആപ്പ് ഗ്രൂപ്പുകള്‍ നിരോധിച്ച് കേന്ദ്രം
  2. അഗ്നിപഥ് പദ്ധതിക്കെതിരെ കേരളത്തിലും ബന്ദെന്ന് പ്രചാരണം; അക്രമത്തിന് മുതിര്‍ന്നാല്‍ കര്‍ശന നടപടി
  3. പത്തനംതിട്ടയില്‍ ഡിവൈഎഫ്‌ഐ നേതാവിന് വെട്ടേറ്റു
  4. വാഷിങ്ടണില്‍ വെടിയേറ്റ് കൗമാരക്കാരൻ കൊല്ലപ്പെട്ടു: നിരവധി പേർക്ക് പരിക്ക്
  5. കുടിവെള്ളം അണുവിമുക്തമാക്കല്‍: സൂക്ഷിച്ചില്ലെങ്കില്‍ അര്‍ബുദം പിടിപെട്ടേക്കാം
  6. ബല്ലാരി കോട്ടയില്‍ 39 പുരാതന പീരങ്കി വെടിയുണ്ടകള്‍ കണ്ടെത്തി
  7. തിരുവനന്തപുരത്ത് കമിതാക്കള്‍ മരിച്ച നിലയില്‍; യുവതിയെ കൊന്ന് യുവാവ് ജീവനൊടുക്കിയതെന്ന് സൂചന
  8. വാക്ക് മാറാതെ സുരേഷ് ഗോപി: മിമിക്രി താരങ്ങൾക്കുള്ള രണ്ടു ലക്ഷം രൂപ കൈമാറി
  9. 'മെസിക്കെന്നെ കൊല്ലണമായിരുന്നു; എനിക്ക് വീട്ടില്‍ പോകാന്‍ തോന്നി'; വെളിപ്പെടുത്തലുമായി പരഡെസ്
  10. ഇന്തോനേഷ്യൻ ഓപ്പൺ: അക്‌സല്‍സണും തായ് സു യിങ്ങും ജേതാക്കള്‍

ABOUT THE AUTHOR

...view details