കേരളം

kerala

ETV Bharat / bharat

Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ....

5PM  important news in this hour at glance in etv  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ  Top News
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

By

Published : Jun 11, 2022, 5:01 PM IST

  1. എല്‍.ഡി.എഫിനോട് പുച്ഛ സമീപനം വളര്‍ത്താന്‍ ശ്രമം, അത് നടപ്പാകില്ല : മുഖ്യമന്ത്രി
  2. Explainer | എന്താണ് പോപ് ഗായകന്‍ ജസ്റ്റിന്‍ ബീബറിനെ വേട്ടയാടുന്ന റാംസെ ഹണ്ട് ?
  3. വിജിലന്‍സ് തലപ്പത്ത് ആദ്യമായി ഐ.ജി: അമ്പരന്ന് ഐപിഎസ് ഉദ്യോഗസ്ഥര്‍
  4. അന്വേഷണം വഴിതെറ്റിക്കാന്‍ ഹിന്ദി സംസാരിച്ചു, 'ധൂം' സിനിമ പ്രേരണയായി; കോട്ടൂളി കവര്‍ച്ചയില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
  5. അക്രമികളെ ചെരുപ്പുകൊണ്ട് അടിച്ചൊതുക്കി യുവതി, ഒടുവിൽ കാലിൽ വീണ് ക്ഷമാപണം; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ
  6. ഫരീദ്കോട്ട് ജില്ല ജഡ്‌ജിയുടെ വസതിക്ക് പുറത്തെ ചുവരിൽ ഖാലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ
  7. അനധികൃത സർക്കാർ നിയമനങ്ങൾക്ക് പൂട്ടിടാൻ പഞ്ചാബ്; വ്യാജ ബിരുദം ഉപയോഗിച്ചവരെ പിരിച്ചുവിടും
  8. മുംബൈയിൽ ബഹുനില കെട്ടിടത്തിന്‍റെ അഞ്ച് നിലകളുടെ സ്ലാബുകൾ തകർന്ന് വീണു
  9. നോര്‍വെ ചെസ് ഓപ്പൺ; യുവ ഗ്രാന്‍ഡ് മാസ്റ്റര്‍ ആര്‍ പ്രജ്ഞാനന്ദയ്‌ക്ക് കിരീടം
  10. കൂളിമാട് പാലം: പുതുക്കിയ റിപ്പോര്‍ട്ട് അടിയന്തരമായി സമര്‍പ്പിക്കണമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

ABOUT THE AUTHOR

...view details