ന്യൂഡൽഹി:വരാനിരിക്കുന്ന നാല് ദിവസത്തിൽ വടക്കുപടിഞ്ഞാറൻ ഇന്ത്യയുടെ പല ഭാഗങ്ങളിലും താപനില അഞ്ച് ഡിഗ്രി വരെ കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു.
വടക്കുപടിഞ്ഞാറൻ ഇന്ത്യയിൽ താപനില അഞ്ച് ഡിഗ്രി വരെ കുറയുമെന്ന് മുന്നറിയിപ്പ് - മുന്നറിയിപ്പ്
ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന, ചണ്ഡിഗഢ്, വടക്കുപടിഞ്ഞാറൻ രാജസ്ഥാൻ, വടക്കുപടിഞ്ഞാറൻ ഉത്തർപ്രദേശ്, ബിഹാർ, ഹിമാലയൻ പശ്ചിമ ബംഗാൾ, സിക്കിം, അസം, മേഘാലയ, ത്രിപുര എന്നിവിടങ്ങളിൽ ഡിസംബർ 14ന് ഒറ്റപ്പെട്ട മൂടൽ മഞ്ഞിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്
വടക്കുപടിഞ്ഞാറൻ ഇന്ത്യയിൽ താപനില അഞ്ച് ഡിഗ്രി വരെ കുറയുമെന്ന് മുന്നറിയിപ്പ്
ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന, ചണ്ഡിഗഢ്, വടക്കുപടിഞ്ഞാറൻ രാജസ്ഥാൻ, വടക്കുപടിഞ്ഞാറൻ ഉത്തർപ്രദേശ്, ബീഹാർ, ഹിമാലയൻ പശ്ചിമ ബംഗാൾ, സിക്കിം, അസം, മേഘാലയ, ത്രിപുര എന്നിവിടങ്ങളിൽ ഡിസംബർ 14ന് ഒറ്റപ്പെട്ട മൂടൽ മഞ്ഞിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്.
തമിഴ്‌നാട്, പുതുച്ചേരി, കാരക്കൽ, കേരളം, മാഹി എന്നിവിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്കും സാധ്യതയുണ്ട്. അടുത്ത 24 മണിക്കൂറിൽ പഞ്ചാബിൽ കഠിന തണുപ്പിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു.