കേരളം

kerala

ETV Bharat / bharat

ഹൈദരാബാദില്‍ തട്ടിക്കൊണ്ടുപോയ മൂന്ന് വയസുകാരനെ രക്ഷപ്പെടുത്തി - ഹൈദരാബാദ് പൊലീസ്

രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ അമാന്‍വാഡി സ്വദേശി ഷാം സോളങ്കിയുടെ വീട്ടില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്.

Malegaon police  three year old kidnapped  huderabad kidnap case  Hyderabad Malegaon police  kidnapping three year old boy  മാലേഗാവ് പൊലീസ്  ഹൈദരാബാദ് പൊലീസ്  തട്ടിക്കൊണ്ടുപോകല്‍
ഹൈദരാബാദില്‍ തട്ടിക്കൊണ്ടുപോയ മൂന്ന് വയസുകാരനെ രക്ഷപെടുത്തി

By

Published : Feb 18, 2021, 4:26 PM IST

ഹൈദരാബാദ്:ഹോട്ടലിന് മുമ്പില്‍ കളിച്ചുകൊണ്ടിരിക്കെ തട്ടിക്കൊണ്ടു പോയ മൂന്ന് വയസുകാരനെ മാലേഗാവ് പൊലീസ് രക്ഷപെടുത്തി. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ അമാന്‍വാഡി സ്വദേശി ഷാം സോളങ്കിയുടെ വീട്ടില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്ത്. ഈ മാസം എട്ടിനാണ് കുട്ടിയെ കാണാതായത്. പിന്നാലെ രക്ഷിതാക്കളുടെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.

ABOUT THE AUTHOR

...view details