ന്യൂഡൽഹി:രാജ്യത്തിന് ലഭിച്ച 300 ടൺ അന്താരാഷ്ട്ര സഹായത്തിന് എന്താണ് സംഭവിച്ചതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വെളിപ്പെടുത്തണമെന്ന് എഐഎംഐഎം പ്രസിഡന്‍റ് അസദുദ്ദീൻ ഉവൈസി. ബ്യൂറോക്രാറ്റിക് നാടകം കാരണം ജനങ്ങളുടെ ജീവനു പോലും ഭീക്ഷണിയാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന് ലഭിച്ച അന്താരാഷ്ട്ര സഹായത്തിന് എന്ത് സംഭവിച്ചുവെന്ന് അസദുദ്ദീൻ ഉവൈസി - Asaduddin Owaisi
ബ്യൂറോക്രാറ്റിക് നാടകം കാരണം ജനങ്ങളുടെ ജീവനു പോലും ഭീക്ഷണിയാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന് ലഭിച്ച അന്താരാഷ്ട്ര സഹായത്തിന് എന്ത് സംഭവിച്ചുവെന്ന് അസദുദ്ദീൻ ഒവൈസി
അതേസമയം 3,000 ഓക്സിജൻ കോൺസെൻട്രേറ്ററുകൾ കസ്റ്റംസ് അധികൃതരുടെ പക്കലുണ്ടെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ വാർത്തകൾ വന്നിരുന്നു. എന്നാൽ വാർത്ത തെറ്റാണെന്നും കസ്റ്റംസ് അധികൃതരുടെ പക്കൽ ഓക്സിജൻ കോൺസെൻട്രേറ്ററുകൾ ഇല്ലെന്നും ധനമന്ത്രാലയം അറിയിച്ചു.