ചിങ്ങം
ഐശ്വര്യപൂർണ്ണവും സൗഭാഗ്യപൂർണവുമായ ഒരു ദിവസം ഇന്ന് നിങ്ങളെ കാത്തിരിക്കുന്നു, ചുരുക്കത്തിൽ നിങ്ങള്‍ ചെയ്യേണ്ടതായി പ്രത്യേകിച്ച് ഒന്നുമില്ല! ആവശ്യമുള്ള ഫലങ്ങൾ നേടുന്നതിന് നിങ്ങൾ പതിവിലും കൂടുതൽ പോരാടേണ്ടതുണ്ടായിരിക്കാം. അല്ലെങ്കിൽ നിങ്ങളുടെ പുതിയ ആശയങ്ങളില്‍ വിരിഞ്ഞ ഉപായങ്ങൾ പ്രാവർത്തികമാക്കാൻ സാധാരണ സമയത്തേക്കാൾ കൂടുതൽ സമയം എടുത്തേക്കാം. എല്ലാം നിങ്ങളുടെ ജന്മനക്ഷത്രങ്ങളിൽ വിശ്വസിക്കുക.
കന്നി
നിങ്ങള്‍ ചെയ്ത പലകാര്യങ്ങള്‍ക്കും ഇന്ന് പ്രതിഫലം ലഭിക്കും. സ്വന്തം രീതിയിൽ കാര്യങ്ങൾ നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും അതിനു നിങ്ങള്‍ക്ക് ഇപ്പോഴും ഏല്ലാ ഭാരവും പൂര്‍ണമായി വലിച്ചെറിയാൻ സാധിക്കുന്നില്ല. നിങ്ങൾ ശാന്തത നിലനിര്‍ത്താൻ എപ്പോഴും ശ്രമിക്കുക.
തുലാം
ഇന്ന് നിങ്ങള്‍ ബാഹ്യസൗന്ദര്യത്തെ കുറിച്ച് കൂടുതൽ ബോധവാനായിരിക്കും. സൗന്ദര്യം വര്‍ധിപ്പിക്കുന്നതിനുവേണ്ട കാര്യങ്ങള്‍ക്ക് ഊന്നല്‍നല്‍കും. സൗന്ദര്യവർദ്ധക വസ്തുക്കളും,വസ്ത്രങ്ങളും വങ്ങാന്‍ തയ്യാറാവും. നിങ്ങളുടെ രൂപവും വ്യക്തിത്വവും വർദ്ധിപ്പിക്കാൻ ശ്രമിക്കും
വൃശ്ചികം
സുഖകരവും സന്തുഷ്ടവുമായ ദിവസമാണ് വൃശ്ചികരാശിക്കാരെ കാത്തിരിക്കുന്നത്. ഇന്ന് ഏറെ ഉന്മേഷവാനായിരിക്കുന്ന നിങ്ങള്‍ക്ക് കുടുംബത്തോടൊപ്പം കുറേ സമയം ആഹ്ളാദപൂര്‍വം ചെലവഴിക്കാന്‍ അവസരമുണ്ടാകും. മാതൃഭവനത്തില്‍ നിന്നുള്ള നല്ല വാര്‍ത്തകള്‍ നിങ്ങളെ കൂടുതല്‍ സന്തോഷിപ്പിക്കും. ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് സഹകരണവും പിന്തുണയും നല്‍കുന്ന ജീവനക്കാര്‍ സുഖകരമായ അന്തരീക്ഷം സൃഷ്ടിക്കും. അപൂര്‍ണമായ ജോലികള്‍ ഇന്ന് പൂര്‍ത്തീകരിച്ചേക്കും. സാമ്പത്തിക നേട്ടത്തിനും സാദ്ധ്യത കാണുന്നു.
ധനു
പരാജയങ്ങള്‍കൊണ്ട് നിരാശനാകരുത്. ക്ഷോഭം നിയന്ത്രിക്കുക. കുട്ടികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ നിങ്ങളെ അസ്വസ്ഥനാക്കിയേക്കാം. കഴിയുമെങ്കിൽ യാത്ര ഒഴിവാക്കുക.
മകരം
നിങ്ങൾ ഇന്ന് മാനസികമായും ശാരീരികമായും ആരോഗ്യമുള്ളവരായിരിക്കില്ല. അസ്ഥിരമായ കുടുംബാന്തരീക്ഷം നിങ്ങളെ ഓർമ്മപ്പെടുത്തും. നിങ്ങൾക്ക് ഊർജ്ജവും അഭിനിവേശവും ഇല്ലെന്ന് തോന്നാം. നിങ്ങളുടെ പ്രിയപ്പെട്ടവരുമായി നിങ്ങൾ പറ്റിക്കൂടിയേക്കാം, അത് ഒരു ചങ്ങാത്ത അന്തരീക്ഷം സൃഷ്ടിച്ചേക്കാം. നെഞ്ചുവേദന നിങ്ങളെ ബുദ്ധിമുട്ടിച്ചേക്കാം. നിങ്ങൾ ഇന്ന് നന്നായി ഉറങ്ങും. നിങ്ങൾക്ക് അപമാനകരമായ സാഹചര്യങ്ങളിൽ പ്രവേശിക്കുന്നത് ഒഴിവാക്കുക.
കുംഭം
സങ്കീർണ്ണമായ പ്രശ്നങ്ങളെ വളരെ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ ഇന്നത്തെ ദിവസം സാധിക്കും. സ്വന്തം ഉത്തരവാദിത്തങ്ങളെ വളരെ അനയാസം നിങ്ങളുടെ ചുമലിൽ ഏൽപ്പിക്കുന്നവരെ ഇന്ന് നിങ്ങൾ കണ്ട്മുട്ടും.അസ്വസ്ഥനാകാതെ നിങ്ങളുടെ ദൗർബല്ല്യങ്ങളെ മാറ്റി കരുത്താർജ്ജിക്കാനുള്ള സുവർണ്ണ അവസരമായി ഇതിനെ കണക്കാക്കുക.
മീനം
ഇന്ന് നിങ്ങളുടെ നക്ഷത്രങ്ങൾ അനുകൂലമല്ലാത്തതിനാൽ സാമ്പത്തിക ഇടപാടുകളിൽ നിന്ന് ഒഴിഞ്ഞു നിൽക്കേണ്ടതാണ്. നിങ്ങൾ സമ്പത്തിക ഇടപാടുകളിൽ അതീവ ജാഗ്രത പുലർത്തണമെന്ന് ഉപദേശിക്കുന്നു.
മേടം
ശുഭചിന്തകളുടെ ഊര്‍ജം പ്രവഹിക്കുന്ന ദിവസമാണിന്ന്. ജോലിയില്‍ നിങ്ങള്‍ തികഞ്ഞ ഉല്‍സാഹം കാണിക്കും. കുടുംബാംഗങ്ങളോടൊപ്പം സന്തോഷപൂര്‍വം സമയം ചെലവഴിക്കും. പൊതുസല്‍ക്കാരങ്ങളിലും കൂടിച്ചേരലുകളിലും പങ്കുകൊള്ളാനുള്ള സാധ്യതയും കാണുന്നു. ഈ അവസരങ്ങൾ അങ്ങേയറ്റം പ്രയോജനപ്പെടുത്തുകയും തികച്ചും ആസ്വദിക്കുകയും ചെയ്യുക. അമ്മയുടെ പക്കല്‍നിന്നും ചില നല്ല വാർത്തകള്‍ നിങ്ങളെ തേടിയെത്തും.
ഇടവം
ഇന്ന് നിങ്ങള്‍ സൂക്ഷിച്ച് നിയന്ത്രണത്തോടെയിരിക്കണമെന്ന് ഗണേനേശന്‍ മുന്നറിയിപ്പ് തരുന്നു. ഇന്ന് മുഴുവന്‍ പലതരം ബുദ്ധിമുട്ടുകള്‍ ഉണ്ടായിക്കൊണ്ടേ ഇരിക്കും. പക്ഷേ അവയെല്ലാം പൂണമായും ഒഴിവാക്കാവുന്നതാണ് എന്നത് ആശ്വസകരമാണ്. അതുകൊണ്ട് കണ്ണും കാതും തുറന്ന് ശ്രദ്ധയോടെ പ്രവര്‍ത്തിക്കേണ്ടത് നിങ്ങളുടെ കടമയാണ്.ആരോഗ്യത്തില്‍ ശ്രദ്ധവേണം.നിങ്ങളെ അലട്ടുന്ന അസുഖം ഒരു പൂര്‍ണപരിശോധനക്ക് വിധേയമാക്കണം. കോണ്‍ടാക്‌ട് ലെന്‍സുകള്‍ പ്രശ്നമാകുന്നുണ്ടെങ്കില്‍ ഒരു കണ്ണുഡോക്ടറെ കാണുക. നിങ്ങളുടെ അശയങ്ങള്‍ മനസ്സിലാക്കാന്‍ കഴിയാത്ത മുതിര്‍ന്നവരെ ചര്‍ച്ചകളില്‍ നിന്നും ഒഴിവാക്കുക. കാരണം ഇതുവരെ നിങ്ങളുടെ വീക്ഷണകോണ്‍ മനസ്സിലാക്കാത്ത അവര്‍ക്ക് ഇനിയും അതിന് കഴിയില്ല. നിങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുക. ആസൂത്രിതമല്ലാത്ത സംരംഭങ്ങള്‍ ഉപേക്ഷിക്കുക. ചെലവുകള്‍ വര്‍ദ്ധിക്കാം.
മിഥുനം
നിങ്ങൾ ചെയ്യുന്ന ഏത് കാര്യത്തിലും പൂർണ്ണത ആഗ്രഹിക്കുകയും ഈ തത്ത്വശാസ്ത്രം ജീവിതത്തിലെ എല്ലാകാര്യത്തിലും പകർത്താൻ ശ്രമിക്കുകയും ചെയ്യും. നിങ്ങളുടെ അധ്വാനം മുന്നോട്ടും ശരിയായ ദിശയിലേക്കും നയിക്കുന്നതിനായി നിങ്ങളുടെ ഊർജ്ജവും ശ്രദ്ധയും ഉറപ്പുവരുത്തും.
കര്‍ക്കിടകം
ഇന്ന് നിങ്ങള്‍ക്ക് വളരെ സങ്കീര്‍ണമായ ദിവസമാണ്.നിങ്ങളുടെ മാനസികാവസ്ഥ മാറിക്കൊണ്ടിരിക്കും. നിങ്ങൾ അമിതമായി വൈകാരികമോ, അപ്രാപ്യമോ അല്ലെന്ന് നിങ്ങല്‍ മനസിലാക്കണം. ഇല്ലെങ്കില്‍ നിങ്ങള്‍ പ്രശ്നങ്ങള്‍ക്ക് മുൻപിൽ തളര്‍ന്ന്പോവും. നിങ്ങളുടെ ആരോഗ്യം, ഭക്ഷണ ശീലങ്ങൾ എന്നിവയ്ക്ക് പരിഗണന നല്‍കുക.ബോധപൂർവ്വം നിങ്ങള്‍ ഭക്ഷണ ശീലങ്ങളില്‍ ശ്രദ്ധിക്കുക. അത് നിങ്ങള്‍ക്ക് ശക്തിപകരും