കേരളം

kerala

ETV Bharat / bharat

ഡൽഹിയിൽ കനത്ത മൂടൽ മഞ്ഞ് - ദേശിയ വാർത്ത

തലസ്ഥാന നഗരിയിലെ നിലവിലെ താപനില 9.8 ഡിഗ്രി സെൽഷ്യസാണ്.

Heavy snowfall in Delhi  ഡൽഹിയിൽ കനത്ത മൂടൽ മഞ്ഞ്  ദേശിയ വാർത്ത  വിമാനങ്ങൾ വൈകും
ഡൽഹിയിൽ കനത്ത മൂടൽ മഞ്ഞ്

By

Published : Jan 20, 2021, 9:51 AM IST

ന്യൂഡൽഹി:രാജ്യ തലസ്ഥാനത്ത്‌ കനത്ത മൂടൽ മഞ്ഞ്‌ .ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്‍റെ റിപ്പോട്ടനുസരിച്ച്‌ തലസ്ഥാന നഗരിയിലെ നിലവിലെ താപനില 9.8 ഡിഗ്രി സെൽഷ്യസാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ദേശീയ തലസ്ഥാനത്തെ വായുനിലവാരം മോശമായി തുടരുകയാണ്. കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ഡൽഹിയിൽ നിന്നുള്ള വിമാനങ്ങൾ വൈകും .

ABOUT THE AUTHOR

...view details