കേരളം

kerala

ETV Bharat / bharat

Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

വാർത്തകൾ ഒറ്റനോട്ടത്തിൽ...

Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍
Top News Today HEADLINE NEWS TODAY Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ വാർത്തകൾ ഒറ്റനോട്ടത്തിൽ. പ്രധാന വാര്‍ത്തകള്‍ ചുരുക്കത്തിൽ todays news at a glance news at 7am 7 മണി വാർത്തകൾ news updates todayd news updates

By

Published : Apr 10, 2022, 7:00 AM IST

  1. പാകിസ്ഥാനില്‍ വൻസുരക്ഷ, പുതിയ പ്രധാനമന്ത്രിയെ ഇന്ന് പ്രഖ്യാപിച്ചേക്കും
    പാകിസ്ഥാനില്‍ വൻസുരക്ഷ, പുതിയ പ്രധാനമന്ത്രിയെ ഇന്ന് പ്രഖ്യാപിച്ചേക്കും
  2. സിപിഎം പാർട്ടി കോൺഗ്രസ് ഇന്ന് സമാപിക്കും
    സിപിഎം പാർട്ടി കോൺഗ്രസ് ഇന്ന് സമാപിക്കും
  3. രാജ്യത്ത് ഇന്ന് മുതൽ എല്ലാവർക്കും കരുതൽ ഡോസ്
    രാജ്യത്ത് ഇന്ന് മുതൽ എല്ലാവർക്കും കരുതൽ ഡോസ്
  4. ഹജ്ജിനുള്ള അപേക്ഷകള്‍ ഇന്ന് മുതല്‍ നല്‍കി തുടങ്ങാം. ഇക്കുറി 65 വയസ് വരെയുള്ളവര്‍ക്കാണ് അവസരം
    ഹജ്ജിനുള്ള അപേക്ഷകള്‍ ഇന്ന് മുതല്‍ നല്‍കി തുടങ്ങാം. ഇക്കുറി 65 വയസ് വരെയുള്ളവര്‍ക്കാണ് അവസരം
  5. ശബരിമല നട ഇന്ന് തുറക്കും
    ശബരിമല നട ഇന്ന് തുറക്കും
  6. ഇന്ന് ഓശാന ഞായര്‍, പീഡാനുഭവ വാരത്തിന് തുടക്കം
    ഇന്ന് ഓശാന ഞായര്‍, പീഡാനുഭവ വാരത്തിന് തുടക്കം
  7. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് സൂപ്പർ പോരാട്ടം; മാഞ്ചസ്‌റ്റർ സിറ്റി ലിവർപൂളിനെ നേരിടും
    ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് സൂപ്പർ പോരാട്ടം; മാഞ്ചസ്‌റ്റർ സിറ്റി ലിവർപൂളിനെ നേരിടും
  8. ലാലിഗയിൽ ബാഴ്‌സലോണ ലെവന്‍റയെ നേരിടും
    ലാലിഗയിൽ ബാഴ്‌സലോണ ലെവന്‍റയെ നേരിടും
  9. ഐപിഎല്ലില്‍ ഇന്ന് രണ്ട്‌ മത്സരങ്ങൾ; ആദ്യ മത്സരത്തിൽ കൊൽക്കത്ത ഡൽഹിയെയും രണ്ടാം മത്സരത്തിൽ രാജസ്ഥാൻ ഗുജറാത്തിനെയും നേരിടും
    ഐപിഎല്ലില്‍ ഇന്ന് രണ്ട്‌ മത്സരങ്ങൾ; ആദ്യ മത്സരത്തിൽ കൊൽക്കത്ത ഡൽഹിയെയും രണ്ടാം മത്സരത്തിൽ രാജസ്ഥാൻ ഗുജറാത്തിനെയും നേരിടും

ABOUT THE AUTHOR

...view details