കേരളം

kerala

ETV Bharat / bharat

Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - HEADLINE NEWS TODAY

വാർത്തകൾ ഒറ്റനോട്ടത്തിൽ...

Top headline Today  Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍  വാർത്തകൾ ഒറ്റനോട്ടത്തിൽ...  top news at a glance  top stories of the day  HEADLINE NEWS TODAY  todays headlines
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

By

Published : Apr 1, 2022, 7:14 AM IST

  1. പുതിയ മദ്യ നയം ഇന്ന് മുതൽ
    പുതിയ മദ്യ നയം ഇന്ന് മുതൽ
  2. വാഹന രജിസ്‌ട്രേഷൻ വർധനവ് ഇന്ന് മുതൽ നിലവിൽ വരും
    വാഹന രജിസ്‌ട്രേഷൻ വർധനവ് ഇന്ന് മുതൽ നിലവിൽ വരും
  3. റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് ഡൽഹിയിലെത്തി, പ്രധാനമന്ത്രിയുമായി ഇന്ന് കൂടിക്കാഴ്‌ച നടത്തും
    റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് ഡൽഹിയിലെത്തി, പ്രധാനമന്ത്രിയുമായി ഇന്ന് കൂടിക്കാഴ്‌ച നടത്തും
  4. സിപിഎം എംപി വി. ശിവദാസൻ സ്വകാര്യ ബിൽ ഇന്ന് രാജ്യസഭയിൽ അവതരിപ്പിക്കും
    സിപിഎം എംപി വി. ശിവദാസൻ സ്വകാര്യ ബിൽ ഇന്ന് രാജ്യസഭയിൽ അവതരിപ്പിക്കും
  5. കേന്ദ്ര സംസ്ഥാന ബജറ്റുകൾ പ്രകാരമുള്ള നികുതി വർധനവ് ഇന്ന് മുതൽ
    കേന്ദ്ര സംസ്ഥാന ബജറ്റുകൾ പ്രകാരമുള്ള നികുതി വർധനവ് ഇന്ന് മുതൽ
  6. നിയമസഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താനായി അമിത് ഷാ ഇന്ന് ബെംഗളൂരുവിൽ
    നിയമസഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താനായി അമിത് ഷാ ഇന്ന് ബെംഗളൂരുവിൽ
  7. മരുന്നുകൾക്ക് ഇന്ന് മുതൽ വില കൂടും, പാരസെറ്റമോൾ ഉൾപ്പടെ എണ്ണൂറോളം മരുന്നുകൾക്കാണ് വില കൂടുക
    മരുന്നുകൾക്ക് ഇന്ന് മുതൽ വില കൂടും, പാരസെറ്റമോൾ ഉൾപ്പടെ എണ്ണൂറോളം മരുന്നുകൾക്കാണ് വില കൂടുക
  8. പ്രാദേശിക രാജ്യന്തര ചലച്ചിത്രമേളക്ക് ഇന്ന് കൊച്ചിയിൽ തുടക്കമാകും
    പ്രേദേശിക രാജ്യന്തര ചലചിത്രമേളക്ക് ഇന്ന് കൊച്ചിയിൽ തുടക്കമാകും
  9. ഫിഫ ലോകകപ്പ് ഫുട്‌ബോൾ ഗ്രുപ്പ് ഘട്ടം നറുക്കെടുപ്പ് ഇന്ന്
    ഫിഫ ലോകകപ്പ് ഫുട്‌ബോൾ ഗ്രുപ്പ് ഘട്ടം നറുക്കെടുപ്പ് ഇന്ന്
  10. ഐപിഎല്ലിൽ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് പഞ്ചാബ് കിങ്ങ്‌സിനെ നേരിടും
    ഐപിഎല്ലിൽ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് പഞ്ചാബ് കിങ്ങ്‌സിനെ നേരിടും

ABOUT THE AUTHOR

...view details